Nojoto: Largest Storytelling Platform

Best ജോലി Shayari, Status, Quotes, Stories

Find the Best ജോലി Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about ജോലി ഒഴിവുകള് എറണാകുളം 2019, ജോലി സാധ്യത ഉള്ള കോഴ്സുകള്, ജോലി അപേക്ഷ മാതൃക, ജോലി ഒഴിവുകള്, ജോലി,

  • 2 Followers
  • 2 Stories
    PopularLatestVideo

Shameem U K

🙏🙏പറ്റിയ പോലൊക്കെ എഴുതിയിട്ടുണ്ട് 🤝🤝 നമ്മളിൽ പലരും ഒരു ജോലിക്കായി ആഗ്രഹിക്കുന്നവരാണ്, അല്ലെങ്കിൽ ജോലി ചെയ്യുന്നവരാണ്. ആഗ്രഹിക്കാത്ത ജോലി ചെയ്ത് ആഗ്രഹമുള്ള ജോലിക്കായി യത്നിക്കുന്നവരാണ്. #Collab ചെയ്യൂ✌️✌️ #ജോലി എന്ന ഹാഷ്ടാഗിനൊപ്പം👍👍 #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

read more
നമുക്ക് വേണ്ടപ്പെട്ടവർക്ക് വേണ്ടിയുള്ള കുറേ കടമകളും ഉത്തരവാദിത്തങ്ങളും ചെയത് തീർക്കാനുള്ള ഒരുപാധി. അത് കുറേ ആളുകൾക്ക് മനസ്സമാധാനവും സന്തോഷവും നല്കുമ്പോൾ വേറെ ചിലർക്കെങ്കിലും ജോലിഭാരം അസ്വസ്ഥതയും മനോവിഷമവുമുണ്ടാക്കുന്നു. എന്നാലും കടമകളുടെ കെട്ടുഭാരം അവരെക്കൊണ്ട് ജീവിതാവസാനം വരെ ജോലിചെയ്ത് ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒന്നായി മാറ്റുന്നു. എങ്കിലും ഒരുകൂട്ടം ആളുകളുണ്ടീ ലോകത്ത്, ഒരു ജോലിയും ചെയ്യാതെ കിട്ടിയവരെയെല്ലാം പറ്റിച്ച് സുഖിച്ചും മദിച്ചും ജീവിക്കുന്നവർ. അവരാകട്ടെ അതവരുടെ ജോലിയായ് കൊണ്ടുനടക്കുന്നു അവസാനം വരേയ്ക്കും.  🙏🙏പറ്റിയ പോലൊക്കെ എഴുതിയിട്ടുണ്ട് 🤝🤝
നമ്മളിൽ പലരും ഒരു ജോലിക്കായി ആഗ്രഹിക്കുന്നവരാണ്, അല്ലെങ്കിൽ ജോലി ചെയ്യുന്നവരാണ്. ആഗ്രഹിക്കാത്ത ജോലി ചെയ്ത് ആഗ്രഹമുള്ള ജോലിക്കായി യത്നിക്കുന്നവരാണ്.
#collab ചെയ്യൂ✌️✌️
#ജോലി എന്ന ഹാഷ്ടാഗിനൊപ്പം👍👍
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali

Nibin K Ashok

ജോലിയുള്ളതിൽ സന്തോഷം.. ആശകൾ കാത്തിരിക്കുന്നു. 😔 നമ്മളിൽ പലരും ഒരു ജോലിക്കായി ആഗ്രഹിക്കുന്നവരാണ്, അല്ലെങ്കിൽ ജോലി ചെയ്യുന്നവരാണ്. ആഗ്രഹിക്കാത്ത ജോലി ചെയ്ത് ആഗ്രഹമുള്ള ജോലിക്കായി യത്നിക്കുന്നവരാണ്. #Collab ചെയ്യൂ✌️✌️ #ജോലി എന്ന ഹാഷ്ടാഗിനൊപ്പം👍👍 #YourQuoteAndMine #yqmalayalam

read more
ഒരു അഞ്ചു മിനുറ്റ് കോഴിക്കോട് പുതിയ സ്റ്റാന്റിലോ ബീച്ചിലോ നിന്നാൽ മതി. 
"മോനെ വല്ലതും താ.... എന്നും പറഞ്ഞു വരും. 
അത്‌ സ്ത്രീയാകാം 
പുരുഷനാകാം 
അത്തരക്കാരോട് എന്റെ മനസ്സ് പല തവണ ചോദിച്ചിട്ടുണ്ട്. 
നല്ല ആരോഗ്യമുണ്ടല്ലോ വേറെ എന്തെങ്കിലും ജോലിക്ക് പോയിക്കൂടെ. ശരിക്കും പുച്ഛമാണത്തരക്കാരോട്. 
ഇവിടെ കാലില്ലാത്തവരും കൈയില്ലാത്തവരും 
തളർന്നു പോയവർ വരെ മാന്യമായി അധ്വാനിച്ചു ജോലിയെടുത്ത് ജീവിക്കുന്നു. അവരിലാണ് ജോലിയുടെ മഹത്വം.
ജോലിയെന്നാൽ ശ്വാസമാകണം. 
ജീവിക്കാൻ 
ജീവിപ്പിക്കാൻ 
ജീവിതം നേരെ നിർത്താൻ തേടുന്ന ജീവശ്വാസം. 
അതിലെ ഓരോ കണികയിലും ആത്മവിശ്വാസവും ആത്മാർത്ഥതയും നിറഞ്ഞു നിൽക്കണം. 
ജോലിയൊരു ജോലിയായി കാണാതെ ജോളിയായി കാണു. 
ഇഷ്ടമുള്ള ജോലി ലഭിച്ചില്ലെങ്കിൽ കഷ്ടമെന്ന് കരുതാതെ കിട്ടിയ ജോലി ഇഷ്ടമുള്ളതാക്കു. 
ജീവിതമാണ്...
ആശിച്ചതല്ല 
വിധിച്ചതേ കിട്ടൂ...  ജോലിയുള്ളതിൽ സന്തോഷം.. 
ആശകൾ കാത്തിരിക്കുന്നു. 😔



നമ്മളിൽ പലരും ഒരു ജോലിക്കായി ആഗ്രഹിക്കുന്നവരാണ്, അല്ലെങ്കിൽ ജോലി ചെയ്യുന്നവരാണ്. ആഗ്രഹിക്കാത്ത ജോലി ചെയ്ത് ആഗ്രഹമുള്ള ജോലിക്കായി യത്നിക്കുന്നവരാണ്.
#collab ചെയ്യൂ✌️✌️
#ജോലി എന്ന ഹാഷ്ടാഗിനൊപ്പം👍👍


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile