Nojoto: Largest Storytelling Platform

Best എന്നും Shayari, Status, Quotes, Stories

Find the Best എന്നും Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about എന്നും നിന്നെ പൂജിക്കാം lyrics, എന്നും ചിരിക്കുന്ന സൂര്യന്റെ lyrics, എന്നും ചിരിക്കുന്ന സൂര്യന്റെ mp3 download, എന്നും വരും വഴി വക്കിൽ വരികൾ, എന്നും ചിരിക്കുന്ന സൂര്യന്റെ mp3,

  • 1 Followers
  • 1 Stories
    PopularLatestVideo

Subash Palakkad

#എന്നും നെഞ്ചിൽ ചേർത്തുപിടിക്കുന്ന എന്നിൽ കുടികൊള്ളും ആത്മീയഭാവം ഇടക്കൊക്കെ സടകുടഞ്ഞു പുറത്ത് ചാടും അത്രമാത്രം 🕉️ #ആത്മീയം #വിശ്വാസം #ഓംനമഃശിവായ #ശംഭോ മഹാദേവാ 🕉️ Jishnu Dev DhanuShyam ⚡️⚡️⚡️⚡️⚡️⚡️

read more
ശിവപജ്ഞാക്ഷരി കേൾക്കുന്നേരം
അറിയാതെ ശക്തമാകുമെൻ മനം
ത്രസ്സിക്കുമെൻ സിരകളിൽ
മംഗളകാരിയുടെ പ്രവാഹം
അലയടിക്കും ജീവനാഡികളും
രക്തധമനികളും ആനന്ദത്താൽ
മുഖരിതമാകുന്നു ജീവകോശങ്ങളിൽ
ഊർജ്ജരേണുക്കളുടെ പ്രവാഹം
എന്നെ പ്രകമ്പനം കൊള്ളിക്കുന്നു
പാദങ്ങളും കൈകളും ഡമരു പോൽ
ചടുലമാകുന്നു ശ്രീ നടരാജനെപോൽ
തുടിതുള്ളി ആടുവാനായ് ഈ മഹാദേവദാസനും എല്ലാം മറന്നു
നിന്നിലലിഞ്ഞുചേരുമെന്നിൽ,
പരമമായ ആനന്ദത്തിൻ,
ആത്മനിർവൃതി..!
#ശംഭോ മഹാദേവാ🙏#
🕉️🕉️🕉️🕉️🕉️🕉️🕉️🕉️
                 #എന്നും നെഞ്ചിൽ ചേർത്തുപിടിക്കുന്ന എന്നിൽ കുടികൊള്ളും ആത്മീയഭാവം ഇടക്കൊക്കെ സടകുടഞ്ഞു പുറത്ത് ചാടും അത്രമാത്രം 🕉️
#ആത്മീയം
#വിശ്വാസം
#ഓംനമഃശിവായ
#ശംഭോ മഹാദേവാ 🕉️
Jishnu Dev
DhanuShyam 
⚡️⚡️⚡️⚡️⚡️⚡️


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile