Nojoto: Largest Storytelling Platform

Best പ്രയാണം Shayari, Status, Quotes, Stories

Find the Best പ്രയാണം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about പ്രയാണം meaning english, പ്രയാണം malayalam meaning, പ്രയാണം meaning, പ്രയാണം എന്ന, പ്രയാണം കവിത,

  • 1 Followers
  • 1 Stories
    PopularLatestVideo

Aajan J K

#yqmalayali #ചെറിയെഴുത്തുകൾ #പ്രയാണം #ഓർമ്മകൾ #സ്വപ്നങ്ങൾ #ജീവിതം

read more
ചില ഓർമ്മകൾ സ്വപ്നങ്ങളായി രൂപാന്തരം പ്രാപിക്കാറുണ്ട്.ഇരുണ്ട അകത്തളങ്ങളിൽ കഴിഞ്ഞു മടുത്തിട്ടാവാം. ജാലകങ്ങൾ എന്നെന്നേക്കും അടഞ്ഞു പോയതിന്റെ പരിഭവമാകാം. വർഷങ്ങൾ തീർത്ത മാലിന്യക്കൂമ്പാരങ്ങളിൽ അന്തിയുറങ്ങിയതിന്റെ ദുഃഖവുമാകാം.
എന്തു തന്നെയായാലും മനസ്സിന്റെ അടിത്തട്ടിൽ നിന്നും അനന്ത വിഹായസ്സിന്റെ വെളിച്ചത്തിലേക്കുള്ള ആ പ്രയാണം, ഊർന്നിറങ്ങിയ ഇടുങ്ങിയ വഴികളെ പിന്തള്ളി വിസ്താരമുള്ള പ്രകാശ പൂരിതമായ വഴിത്താരകൾ തിരഞ്ഞു കൊണ്ടുള്ള  അനശ്വര പ്രയാണം അതു പുതിയ ജീവിതമെന്ന നിറമുള്ള കുപ്പായത്തിനുള്ളിലേക്കാണ്. #yqmalayali #ചെറിയെഴുത്തുകൾ 
#പ്രയാണം  #ഓർമ്മകൾ #സ്വപ്നങ്ങൾ #ജീവിതം


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile