Nojoto: Largest Storytelling Platform

Best തിര Shayari, Status, Quotes, Stories

Find the Best തിര Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about തിരുവോണം bumper, തിരുകൊച്ചി സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി, തിരുവാതിര കളി, തിരുവോണം നക്ഷത്രം, തിരുവോണം,

  • 1 Followers
  • 4 Stories
    PopularLatestVideo

PRUTHWIC SAGAR 🚩

തിരകൾ ഒഴുക്കിക്കൊണ്ടു പോയത് എന്നിൽ അവശേഷിച്ച ജീവൻ തന്നേയായിരുന്നു.... 🥀🥀 #yqquotes #yqmalayalam #Memories #pssquotes #നീ #ഓർമ്മകൾ #തിര #കുത്തിക്കുറിക്കലുകൾ

read more
        തിരകൾ ഒഴുക്കിക്കൊണ്ടു പോയത് എന്നിൽ അവശേഷിച്ച ജീവൻ തന്നേയായിരുന്നു.... 🥀🥀

#yqquotes #yqmalayalam 
#memories #pssquotes 
#നീ #ഓർമ്മകൾ 
#തിര #കുത്തിക്കുറിക്കലുകൾ

PRUTHWIC SAGAR 🚩

തിര 🌊 #yqquotes #yqmalayalam love #pssquotes #തിര #പ്രണയം #നീ

read more
ഓടിയെത്തിയ തിര 
തീരത്തോട് ചോദിച്ചു
നിന്നരികിലെത്തുന്ന എന്നെ
എന്തിനേ നീ നിഷ്കരുണം
തള്ളിയകറ്റുന്നു... 
എന്നിട്ടും ഞാൻ വീണ്ടും വീണ്ടും
എത്തുന്നത് നിന്നെ ഞാൻ
 ഒത്തിരി ഒത്തിരി 
പ്രണയിക്കുന്ന കൊണ്ടല്ലേ.. 
അതു നീ അറിയുന്നില്ലയോ.... തിര 🌊
#yqquotes #yqmalayalam
 #love #pssquotes 
#തിര #പ്രണയം #നീ

PRUTHWIC SAGAR 🚩

ഓളം.... #yqquotes #yqmalayalam #pssquotes #waves #ഓളങ്ങൾ #തിര

read more
ഓളം തീർത്ത 
കല്ലിനേക്കാളേറെ... 
എല്ലാവർക്കും ഇഷ്ടം
വെള്ളത്തിലെ
ഓളത്തിനോടായിരുന്നു... ഓളം.... 
#yqquotes #yqmalayalam 
#pssquotes #waves 
#ഓളങ്ങൾ #തിര

PRUTHWIC SAGAR 🚩

തിര കരയോട് 🖤 #yqqoutes #yqmalayalam love #pssquotes #പ്രണയം #തിര #MyThoughts

read more
 എന്റെ ഇഷ്ടമറിയാതെ ഓരോ വട്ടം
നീയെന്നെ ഇറക്കി വിടുമ്പോഴും
ഇനിയൊരു തിരിച്ചു വരവുണ്ടാകില്ലെന്നു
ഉറപ്പിച്ചാണ് പോരാറുള്ളതെങ്കിലും, 
പിടിച്ചു നിർത്താൻ കഴിയാത്തത്ര
സ്നേഹം പിന്നെയും ഉള്ളിൽ
നിറയുമ്പോഴാണ്
വീണ്ടും വീണ്ടും നിന്നെ തേടി
വരുന്നതെന്ന് തിര കരയോട്...! തിര കരയോട് 🖤
#yqqoutes #yqmalayalam 
#love #pssquotes 
#പ്രണയം #തിര 
#mythoughts


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile