Nojoto: Largest Storytelling Platform

ഒരുപാട് ഭാവങ്ങള്‍ ഒളിപ്പിക്കാന്‍ കഴിവുള്ള കലവറ തന്

ഒരുപാട് ഭാവങ്ങള്‍ ഒളിപ്പിക്കാന്‍ കഴിവുള്ള കലവറ തന്നെയാണ് മനുഷ്യ മനസ്സ്. അതിൽ എത്ര വേദനയിലും പുഞ്ചിരി ചുണ്ടിലൂടെ പ്രതിഫലിപ്പിക്കുന്ന മനസ്സിന്റെ കഴിവു കാണാനും പറ്റും നമുക്ക്. ആ പുഞ്ചിരിയാവട്ടെ ഒരുപാട് മനസ്സുകളെ സന്തോഷിപ്പിക്കുകയും തണുപ്പിക്കുകയും ചെയ്യുന്നു  ഒരുപക്ഷെ മനുഷ്യൻ നല്ല അഭിനേതാവായതുകൊണ്ടാവാം... 
എല്ലാ വികാരങ്ങളും കടിച്ചമർത്തിയുള്ള പുഞ്ചിരി !! കുറച്ചേറെ കരുത്ത് വേണ്ടിവരും നന്നായൊന്ന് പുഞ്ചിരിക്കാൻ. 

#പുഞ്ചിരി #ഭാവം #മനുഷ്യൻ #yqmalayalam #yqmalayali  #YourQuoteAndMine
Collaborating with SHERIN ROSE MATHEW

shameemuk1403

Shameem U K

New Creator