Nojoto: Largest Storytelling Platform
shameemuk1403
  • 1.0KStories
  • 3Followers
  • 0Love
    0Views

Shameem U K

  • Popular
  • Latest
  • Video
eada9ed45c1d0e4337962ead7b36ce11

Shameem U K

പടരുന്ന ചിന്തകൾ,അക്ഷരങ്ങളാൽ
പകര്‍ത്തുവാനായൊരിടം , മാഞ്ഞു
പോകുമെന്ന നില, അക്ഷരങ്ങള്‍ക്ക്
പോലും ഉതിർന്നിറങ്ങാൻ നഷ്ടഭയം.  



#yqmalayalam
#yqmalayali
#malayalamquotes
#എഴുത്താണി

0 Love

eada9ed45c1d0e4337962ead7b36ce11

Shameem U K

നിലാവിനുമപ്പുറം അവന്റെ മനസ്സ് സഞ്ചരിച്ചു തുടങ്ങിയപ്പോൾ അവളിലേക്കുള്ള ദൂരം എത്രയോ ദുർഘടം പിടിച്ച പാതയിലാണ് അവസാനിക്കുന്നത്.  𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 
𝐀𝐝𝐝 𝐲𝐨𝐮𝐫 𝐛𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐭𝐡𝐨𝐮𝐠𝐡𝐭𝐬.......

It is night time, and the moon and stars are looking us from the blue sky. Let us expand our imagination on the ending of a memorable day.

Please maintain our hashtag #എഴുത്താണി

എല്ലാ പ്രിയ സൗഹൃദങ്ങൾക്കും നല്ലൊരു പുലരിക്കായി പ്രാർത്ഥിച്ചു കൊണ്ട് ടീം എഴുത്താണിയുടെ ശുഭരാത്രി ആശംസകൾ....!

𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 𝐀𝐝𝐝 𝐲𝐨𝐮𝐫 𝐛𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐭𝐡𝐨𝐮𝐠𝐡𝐭𝐬....... It is night time, and the moon and stars are looking us from the blue sky. Let us expand our imagination on the ending of a memorable day. Please maintain our hashtag #എഴുത്താണി എല്ലാ പ്രിയ സൗഹൃദങ്ങൾക്കും നല്ലൊരു പുലരിക്കായി പ്രാർത്ഥിച്ചു കൊണ്ട് ടീം എഴുത്താണിയുടെ ശുഭരാത്രി ആശംസകൾ....! #YourQuoteAndMine #നിങ്ങളുടെ_വരികൾക്കായ് #എഴുത്താണിക്കൊപ്പം #എഴുത്താണി_Oct14 #ശുഭരാത്രി_14102022

0 Love

eada9ed45c1d0e4337962ead7b36ce11

Shameem U K

കയറിയിറങ്ങി പോകുന്നവരാൽ ശൂന്യമായ് പോകുന്നൊരിടം.
ഇരുട്ടിലും നിലാവിറങ്ങുമിടം. 
കാറ്റഴിച്ച് വിട്ട ബലൂണ് പോൽ
ചിന്തകൾ നിലംപതിക്കുമിടം.
എല്ലാത്തിനുമപ്പുറം നിന്നെ
നീയായ് മാറ്റുമൊരിടം ഇന്ന് ലോക മാനസികാരോഗ്യ ദിനം. എഴുത്ത് മനസ്സിന്റെ ആരോഗ്യത്തിന് എത്രത്തോളം സഹായിക്കുന്നു എന്ന് നമുക്ക് എല്ലാവർക്കും അറിയാം. അതുകൊണ്ട് #മനസ്സെന്നാൽ എന്ന ഹാഷ്ടാഗിനൊപ്പം #collab ചെയ്യാം. #yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali

Thanks Poker's
Esinti esinti🌺

ഇന്ന് ലോക മാനസികാരോഗ്യ ദിനം. എഴുത്ത് മനസ്സിന്റെ ആരോഗ്യത്തിന് എത്രത്തോളം സഹായിക്കുന്നു എന്ന് നമുക്ക് എല്ലാവർക്കും അറിയാം. അതുകൊണ്ട് #മനസ്സെന്നാൽ എന്ന ഹാഷ്ടാഗിനൊപ്പം #Collab ചെയ്യാം. #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali Thanks Poker's Esinti esinti🌺

0 Love

eada9ed45c1d0e4337962ead7b36ce11

Shameem U K

ജീവിതത്തില്‍ ചില ഫുൾസ്റ്റോപ്പുകളുണ്ട്.
അതിനപ്പുറം ഇനിയൊരു ചോദ്യോത്തരങ്ങൾക്കും പ്രസക്തിയില്ലെന്ന് പറയാതെ പറയുന്നവ. പിന്നെയവിടെ സംശയങ്ങള്‍ കനല്‍ കൂട്ടി വെക്കാമെന്നല്ലാതെ വേറെല്ലാം  അപ്രസക്തമായി മാറുന്നു.  ബന്ധങ്ങൾ, സൗഹൃദങ്ങള്‍ എല്ലാം ഒരു fullstop ന്റെ പരിധി കൊണ്ട്‌ മായ്ച്ച് കളയുക എന്നത് ഇന്നെത്രയെളുപ്പം...
 #ബന്ധങ്ങള്‍
#fullstop

#yourquote
#yourquotemalayali
#yqmalayalam

ബന്ധങ്ങൾ, സൗഹൃദങ്ങള്‍ എല്ലാം ഒരു fullstop ന്റെ പരിധി കൊണ്ട്‌ മായ്ച്ച് കളയുക എന്നത് ഇന്നെത്രയെളുപ്പം... #ബന്ധങ്ങള്‍ #fullstop #yourquote #yourquotemalayali #yqmalayalam

0 Love

eada9ed45c1d0e4337962ead7b36ce11

Shameem U K

അടരും മുന്നെ
പുൽകാനെനിക്കു
കണ്ണില്‍ വിരിയും 
സൗരഭ്യം നീ അക്ഷരക്കൂട്ടിന്റെ തനിമയിലേക്ക് സ്വാഗതം,
അക്ഷര കളരിയിലേക്ക് സ്വാഗതം...അക്ഷരങ്ങൾ ✒️

അക്ഷരങ്ങളുടെ എല്ലാ പ്രിയസൗഹൃദങ്ങൾക്കും സന്തോഷവും സ്നേഹവും നിറഞ്ഞ ശുഭദിനാശംസകൾ..!

ഓരോ പുലരികളും പുത്തൻ പ്രതീക്ഷകളുടെ തുടക്കമാണ്... അത്തരം പുതിയ തുടക്കങ്ങൾക്ക് ഉത്തേജനം പകരാൻ നിങ്ങളുടെ ചിന്താശകലങ്ങളെ അക്ഷരങ്ങളും വാക്കുകളും വരികളുമായി ചിട്ടപ്പെടുത്തി ഞങ്ങളുമായി പങ്കുവയ്ക്കാൻ ഇതാ നിങ്ങൾക്കൊരു സുവർണ്ണാവസരം..!!

ആശയനിpബിഢമായ നിങ്ങളുടെ തൂലികകൾ ഈ പ്രഭാതം മുതൽ ചലിച്ചു തുടങ്ങട്ടെ..!!!

അക്ഷരക്കൂട്ടിന്റെ തനിമയിലേക്ക് സ്വാഗതം, അക്ഷര കളരിയിലേക്ക് സ്വാഗതം...അക്ഷരങ്ങൾ ✒️ അക്ഷരങ്ങളുടെ എല്ലാ പ്രിയസൗഹൃദങ്ങൾക്കും സന്തോഷവും സ്നേഹവും നിറഞ്ഞ ശുഭദിനാശംസകൾ..! ഓരോ പുലരികളും പുത്തൻ പ്രതീക്ഷകളുടെ തുടക്കമാണ്... അത്തരം പുതിയ തുടക്കങ്ങൾക്ക് ഉത്തേജനം പകരാൻ നിങ്ങളുടെ ചിന്താശകലങ്ങളെ അക്ഷരങ്ങളും വാക്കുകളും വരികളുമായി ചിട്ടപ്പെടുത്തി ഞങ്ങളുമായി പങ്കുവയ്ക്കാൻ ഇതാ നിങ്ങൾക്കൊരു സുവർണ്ണാവസരം..!! ആശയനിpബിഢമായ നിങ്ങളുടെ തൂലികകൾ ഈ പ്രഭാതം മുതൽ ചലിച്ചു തുടങ്ങട്ടെ..!!! #YourQuoteAndMine

0 Love

eada9ed45c1d0e4337962ead7b36ce11

Shameem U K

കാരണമില്ലാത്തതൊന്നുമില്ലിവിടം.
കാരണമോതുവാൻ കാരണമില്ലെന്ന
ചൊല്ലിനുമുണ്ടാവില്ലേയൊരു കാരണം. 
 ചിലതൊക്കെ ആരുമറിയരുത് എന്നതൊക്കെ തന്നെയാണ്‌ അതിനുള്ള കാരണവും. കാരണം തിരക്കി പോകുന്തോറും കാര്യമില്ലെന്ന കാരണം തന്നെയാണ്‌ പലതും പാതി വഴിയില്‍ വീണുടയുന്നതും...

#കാരണം
#കാര്യം
#yourquote
#yqmalayali    
Poker's ഒരുപാട്‌ സന്തോഷം ഓര്‍മ്മകള്‍ക്ക്
@Jithin

ചിലതൊക്കെ ആരുമറിയരുത് എന്നതൊക്കെ തന്നെയാണ്‌ അതിനുള്ള കാരണവും. കാരണം തിരക്കി പോകുന്തോറും കാര്യമില്ലെന്ന കാരണം തന്നെയാണ്‌ പലതും പാതി വഴിയില്‍ വീണുടയുന്നതും... #കാരണം #കാര്യം #yourquote #yqmalayali Poker's ഒരുപാട്‌ സന്തോഷം ഓര്‍മ്മകള്‍ക്ക് @Jithin

0 Love

eada9ed45c1d0e4337962ead7b36ce11

Shameem U K

ഞാൻ നല്‍കിയതൊക്കെയും നിനക്കായിരുന്നിതുവരേക്കും
ഇനിയൊന്നുമേകുവാൻ എനിക്കാവുകയില്ല, 
ഇനി നീ എനിക്കേകൂ ഒരു ദയാവധം പോലൊരു ചെറു കാരുണ്യം 
 ക്ഷമിക്കണം മാഷേ, കുറെ കാലം ആയി ഒരു collab താങ്കളുടെ എഴുത്തിന് ശ്രമിക്കുന്നു. ഒത്തു വരുന്നില്ലായിരുന്നു ഒന്നും താങ്കളുടെ എഴുത്തിനോളം. ചെറിയ രൂപത്തിൽ ഒരു ശ്രമം നടത്തി എന്ന് മാത്രം. ☺️🙏🙏



𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 
𝐀𝐝𝐝 𝐘𝐨𝐮𝐫 𝐁𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐓𝐡𝐨𝐮𝐠𝐡𝐭𝐬...

Each morning is new chapter of our life. Be happy and try to express your creativity with us.

ക്ഷമിക്കണം മാഷേ, കുറെ കാലം ആയി ഒരു collab താങ്കളുടെ എഴുത്തിന് ശ്രമിക്കുന്നു. ഒത്തു വരുന്നില്ലായിരുന്നു ഒന്നും താങ്കളുടെ എഴുത്തിനോളം. ചെറിയ രൂപത്തിൽ ഒരു ശ്രമം നടത്തി എന്ന് മാത്രം. ☺️🙏🙏 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 𝐀𝐝𝐝 𝐘𝐨𝐮𝐫 𝐁𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐓𝐡𝐨𝐮𝐠𝐡𝐭𝐬... Each morning is new chapter of our life. Be happy and try to express your creativity with us. #YourQuoteAndMine #നിങ്ങളുടെ_വരികൾക്കായ് #ഈപുലരിയിൽ #എഴുത്താണി_sep30 #ശുഭദിനം_30092022

0 Love

eada9ed45c1d0e4337962ead7b36ce11

Shameem U K

ആരിലേക്കും ആഴത്തില്‍ ഇറങ്ങി ചെല്ലാതിരിക്കുക.

എവിടെയും വെറും നിഴലുകള്‍ മാത്രമാവാതെ നോക്കുക

ഇത് രണ്ടും നിങ്ങളെ നിങ്ങളില്‍ 
നിന്നും ഇല്ലായ്മ ചെയ്യും  Good morning. Start your morning with #lifelessons. #2lessons #YourQuoteAndMine
Collaborating with YourQuote Baba


Dear Poker's ഒരുപാട്‌ സന്തോഷം ഇപ്പോഴും നില നിര്‍ത്തുന്ന ഓര്‍മ്മകള്‍ക്ക്
Soumya Gopalakrishna 😊

Good morning. Start your morning with #lifelessons. #2lessons #YourQuoteAndMine Collaborating with YourQuote Baba Dear Poker's ഒരുപാട്‌ സന്തോഷം ഇപ്പോഴും നില നിര്‍ത്തുന്ന ഓര്‍മ്മകള്‍ക്ക് Soumya Gopalakrishna 😊

0 Love

eada9ed45c1d0e4337962ead7b36ce11

Shameem U K

നിന്നിലേക്കുതിർന്നു വീഴാന്‍ കൊതിക്കുന്ന മൊഴികള്‍ പോലും മൗനം തീര്‍ത്തു കൊണ്ട് തടയുമ്പോൾ നിശബ്ദമാക്കപ്പെട്ടു പോകുന്ന മനസ്സിന്നാഴങ്ങളിലെ നിലവിളികൾ കേട്ടിട്ടുണ്ടോ

ഇല്ലെങ്കില്‍ നിശ്ചലമാക്കപ്പെട്ട മൊഴികളറിയാൻ ഒരുവേളയാ മിഴികളിലേക്ക് നോക്കൂ, നീയായ് അതൊഴുകുന്നത് കാണാം.  നീയും ഞാനും എന്നത് വെറും വാക്കുകളാകുമ്പോൾ നിശബ്ദത പരക്കുന്ന ഇടങ്ങളാവുന്നു 
#മൗനം
#മൊഴികൾ 

YourQuote Malayali
#yqmalayali
#yourquotes
എഴുതാൻ പ്രേരിപ്പിക്കുന്ന പ്രിയ,പ്പെട്ടവരിലേക്ക് എന്തൊക്കെയോ എഴുതി കൂട്ടുന്നു.  ഒന്നും എഴുതാൻ കിട്ടാതെ ആവുമ്പോ കിട്ടുന്നത് വെച്ച് ഒപ്പിച്ച് പോകുന്നു, ക്ഷമിക്കണം എന്നേ പറയാനാവൂ 🙏🙏😊

നീയും ഞാനും എന്നത് വെറും വാക്കുകളാകുമ്പോൾ നിശബ്ദത പരക്കുന്ന ഇടങ്ങളാവുന്നു #മൗനം #മൊഴികൾ YourQuote Malayali #yqmalayali #YourQuotes എഴുതാൻ പ്രേരിപ്പിക്കുന്ന പ്രിയ,പ്പെട്ടവരിലേക്ക് എന്തൊക്കെയോ എഴുതി കൂട്ടുന്നു. ഒന്നും എഴുതാൻ കിട്ടാതെ ആവുമ്പോ കിട്ടുന്നത് വെച്ച് ഒപ്പിച്ച് പോകുന്നു, ക്ഷമിക്കണം എന്നേ പറയാനാവൂ 🙏🙏😊

0 Love

eada9ed45c1d0e4337962ead7b36ce11

Shameem U K

നിറങ്ങളിലേക്കുള്ള വഴി തെളിക്കുന്നത്,
ഇരുട്ടറകളിൽ നിന്നും വിശാലതലങ്ങളിലേക്കുളള വാതായനം,
അജ്ഞതയിൽ നിന്നും അറിവുകളിലേക്കുള്ള കൽപടവുകൾ, ചുരുക്കത്തില്‍ മുന്നില്‍ തെളിയുന്ന വഴിയടയാളം..  Poke ചെയത് ഓര്‍മ്മകളില്‍ ഉണ്ടെന്ന് തോന്നിപ്പിച്ചവരോട്, എഴുതാൻ ഓര്‍മ്മിപ്പിക്കുന്നവരിലേക്ക് ഒന്നും അല്ലെങ്കിലും ഈ എഴുത്ത്  സമര്‍പ്പിക്കുന്നു. Dear pokers എല്ലാവരോടും സ്നേഹം, നന്ദി 


സൂര്യന്റെ പ്രകാശമല്ല. മറ്റുള്ളവർ നിങ്ങളിൽ നിറയ്ക്കുന്ന പ്രകാശം എങ്ങനെയാണ്? അത് തരുന്ന ആത്മവിശ്വാസവും പ്രതീക്ഷയും വലുതാണ്. #collab #പ്രകാശമെന്നാൽ എന്ന ഹാഷ്ടാഗിനൊപ്പം.
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali

Poke ചെയത് ഓര്‍മ്മകളില്‍ ഉണ്ടെന്ന് തോന്നിപ്പിച്ചവരോട്, എഴുതാൻ ഓര്‍മ്മിപ്പിക്കുന്നവരിലേക്ക് ഒന്നും അല്ലെങ്കിലും ഈ എഴുത്ത് സമര്‍പ്പിക്കുന്നു. Dear pokers എല്ലാവരോടും സ്നേഹം, നന്ദി സൂര്യന്റെ പ്രകാശമല്ല. മറ്റുള്ളവർ നിങ്ങളിൽ നിറയ്ക്കുന്ന പ്രകാശം എങ്ങനെയാണ്? അത് തരുന്ന ആത്മവിശ്വാസവും പ്രതീക്ഷയും വലുതാണ്. #Collab #പ്രകാശമെന്നാൽ എന്ന ഹാഷ്ടാഗിനൊപ്പം. #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

0 Love

loader
Home
Explore
Events
Notification
Profile