Nojoto: Largest Storytelling Platform

പറയാതെ പോയത്...🍃🍂🍃🍂

പറയാതെ പോയത്...🍃🍂🍃🍂
          
                      ( Part-2 )👇👇👇👇 മുൻപെങ്ങുമില്ലാത്തവിധം മനസ് കൈവിട്ടു പോകുന്നതു പോലെ തോന്നി സജ്നയ്ക്ക്. തിരക്കിനിടയിലൂടെ ഊളിയിട്ട് ഫ്രണ്ട് ഭാഗത്ത് വന്നു നിന്നു.ആശ്വാസം ഇനി ആരും തിക്കിത്തിരക്കി ഇങ്ങോട്ടു വരില്ല. അവൾ പുറത്തേയ്ക്കു മിഴിപായിച്ച് കൈയ്യിൽ തലയും ചായ്ച്ച് നിന്നു.ഒ ന്നിനും ഒരു നിറമില്ല.പുറത്തെ കടകൾക്കും കാഴ്ചകൾക്കും.. എങ്ങനെ ഒന്നു സ്റ്റെഡി ആവും. ആരോടു പറയും..

" ടീ.. " സജ്ന അസ്സലായൊന്നു ഞെട്ടി.. '' എന്നതാ.. കുറേ നേരായി ഞാൻ ശ്രദ്ധിക്കുന്നു.. നിൻ്റെ മൂക്കിലെന്നാ കടന്നല് വട്ടമിടുന്നോ.."

ഇവൾടടുത്തൂന്ന് രക്ഷപെടാൻ നടപ്പുള്ള കാര്യാല്ല.. സജ്ന ഓരോന്നു ചിന്തിച്ചു കൊണ്ടേയിരുന്നു.. "ഞാൻ നിന്നോടാ ചോദിച്ചേ.. എന്നതാന്ന്.. "
 
''അത്.. അത് പിന്നെ.. "
"ആ.... ഏത് പിന്നെ "