Nojoto: Largest Storytelling Platform
nojotouser3617776417
  • 3.4KStories
  • 2Followers
  • 1Love
    0Views

ꜱʜᴀʀɪ ʟᴀʟᴜ

  • Popular
  • Latest
  • Video
dff49907f27e2ebe549c9e8a76eaf7cf

ꜱʜᴀʀɪ ʟᴀʟᴜ

🌱അക്കരപ്പച്ച🍂 ❣️ഈ ലോകം എത്ര വലുതാണ് ....
അല്ലെങ്കിൽ നാം കണ്ടുമുട്ടുവാൻ ഇത്രയും... ഇത്രയും വൈകുമായിരുന്നോ

വിഷാദമോ , ഗദ്ഗദമോ, വിമ്മിഷ്ടമോ വേദനയോ.........

അങ്ങനെ എന്തെല്ലാമോ വികാരങ്ങൾ അവനെ കീഴടക്കി.❣️

കാലം ഒന്നിനു വേണ്ടിയും ആരെയും കാത്തിരിക്കില്ലല്ലോ ...

❣️ഈ ലോകം എത്ര വലുതാണ് .... അല്ലെങ്കിൽ നാം കണ്ടുമുട്ടുവാൻ ഇത്രയും... ഇത്രയും വൈകുമായിരുന്നോ വിഷാദമോ , ഗദ്ഗദമോ, വിമ്മിഷ്ടമോ വേദനയോ......... അങ്ങനെ എന്തെല്ലാമോ വികാരങ്ങൾ അവനെ കീഴടക്കി.❣️ കാലം ഒന്നിനു വേണ്ടിയും ആരെയും കാത്തിരിക്കില്ലല്ലോ ... #ശാരിലാലു #നുറുങ്ങുകൾ

dff49907f27e2ebe549c9e8a76eaf7cf

ꜱʜᴀʀɪ ʟᴀʟᴜ

ഇതളടർന്ന
ഇടനാഴിയിലെവിടെയും
നാം മാത്രം ! Hello Resties! ❤️ 

Collab on this #rzpictureprompt and add your thoughts to it! 😊 

Highlight and share this beautiful post so no one misses it!😍 

Don't forget to check out our pinned post🥳

Hello Resties! ❤️ Collab on this #rzpictureprompt and add your thoughts to it! 😊 Highlight and share this beautiful post so no one misses it!😍 Don't forget to check out our pinned post🥳 #yqbaba #YourQuoteAndMine #yqrestzone #collabwithrestzone #yqrz #rzpicprompt4522

dff49907f27e2ebe549c9e8a76eaf7cf

ꜱʜᴀʀɪ ʟᴀʟᴜ

കാത്തിരിപ്പിന്റെ 
ഇടനാഴികൾ 
വീണ്ടും
നീണ്ടു പോകും 
പോലെ ......... അക്ഷരക്കൂട്ടിന്റെ തനിമയിലേക്ക് സ്വാഗതം,
അക്ഷര കളരിയിലേക്ക് സ്വാഗതം...അക്ഷരങ്ങൾ ✒️

അക്ഷരങ്ങളുടെ എല്ലാ പ്രിയസൗഹൃദങ്ങൾക്കും സന്തോഷവും സ്നേഹവും നിറഞ്ഞ ശുഭരാത്രി നേരുന്നു ..!
നിങ്ങളുടെ ചിന്താശകലങ്ങളെ അക്ഷരങ്ങളും വാക്കുകളും വരികളുമായി ചിട്ടപ്പെടുത്തി ഞങ്ങളുമായി പങ്കുവയ്ക്കാൻ ഇതാ നിങ്ങൾക്കൊരു സുവർണ്ണാവസരം..!!

ആശയനിബിഢമായ നിങ്ങളുടെ തൂലികകൾ ഈ രാവിലും ചലിക്കട്ടെ..!!!

അക്ഷരക്കൂട്ടിന്റെ തനിമയിലേക്ക് സ്വാഗതം, അക്ഷര കളരിയിലേക്ക് സ്വാഗതം...അക്ഷരങ്ങൾ ✒️ അക്ഷരങ്ങളുടെ എല്ലാ പ്രിയസൗഹൃദങ്ങൾക്കും സന്തോഷവും സ്നേഹവും നിറഞ്ഞ ശുഭരാത്രി നേരുന്നു ..! നിങ്ങളുടെ ചിന്താശകലങ്ങളെ അക്ഷരങ്ങളും വാക്കുകളും വരികളുമായി ചിട്ടപ്പെടുത്തി ഞങ്ങളുമായി പങ്കുവയ്ക്കാൻ ഇതാ നിങ്ങൾക്കൊരു സുവർണ്ണാവസരം..!! ആശയനിബിഢമായ നിങ്ങളുടെ തൂലികകൾ ഈ രാവിലും ചലിക്കട്ടെ..!!! #yqbaba #YourQuoteAndMine #അക്ഷരംജീവൻ #അക്ഷരം_Swapnangal #നിങ്ങളുടെഅക്ഷരങ്ങൾ #lettersuniverse #അക്ഷരങ്ങളോടൊപ്പം #അക്ഷരങ്ങൾ_16_11_2022

dff49907f27e2ebe549c9e8a76eaf7cf

ꜱʜᴀʀɪ ʟᴀʟᴜ

ചിന്തകളിലുടക്കി ഇനിയും 
ചില വരികൾ .....

ഉതിരാതെ .. ഉണരാതെ ..
മിഴിനീർ വാർത്ത് ,,

പുണരാൻ കഴിയാതെ
അകന്നകന്ന് .... എല്ലാവരോടും സ്നേഹം മാത്രം

എവിടെയെങ്കിലും കണ്ടുമുട്ടാമെന്ന
പ്രാർത്ഥനയോടെ,

YQ വും നിങ്ങളെല്ലാവരും എന്നും 
മനസ്സിലുണ്ടാകും

എല്ലാവരോടും സ്നേഹം മാത്രം എവിടെയെങ്കിലും കണ്ടുമുട്ടാമെന്ന പ്രാർത്ഥനയോടെ, YQ വും നിങ്ങളെല്ലാവരും എന്നും മനസ്സിലുണ്ടാകും

dff49907f27e2ebe549c9e8a76eaf7cf

ꜱʜᴀʀɪ ʟᴀʟᴜ

ഒരു gap നു ശേഷം qt എഴുതിയ
ഞാൻ🤷🏽‍♀️ അക്ഷരക്കൂട്ടിന്റെ തനിമയിലേക്ക് സ്വാഗതം,
അക്ഷര കളരിയിലേക്ക് സ്വാഗതം... @അക്ഷരങ്ങൾ ✒️

അക്ഷരങ്ങളുടെ എല്ലാ പ്രിയസൗഹൃദങ്ങൾക്കും സന്തോഷവും സ്നേഹവും നിറഞ്ഞ ഉച്ചനേരം ആശംസിക്കുന്നു..

ആശയനിബിഢമായ നിങ്ങളുടെ തൂലികകൾ ഈ ഉച്ചനേരം മുതൽ ചലിച്ചു തുടങ്ങട്ടെ..!!!

#അക്ഷരംജീവൻ, #lettersuniverse എന്നീ hashtag  മറക്കാതെ ഉപയോഗിക്കാൻ  ഓർക്കുമല്ലോ..?

അക്ഷരക്കൂട്ടിന്റെ തനിമയിലേക്ക് സ്വാഗതം, അക്ഷര കളരിയിലേക്ക് സ്വാഗതം... @അക്ഷരങ്ങൾ ✒️ അക്ഷരങ്ങളുടെ എല്ലാ പ്രിയസൗഹൃദങ്ങൾക്കും സന്തോഷവും സ്നേഹവും നിറഞ്ഞ ഉച്ചനേരം ആശംസിക്കുന്നു.. ആശയനിബിഢമായ നിങ്ങളുടെ തൂലികകൾ ഈ ഉച്ചനേരം മുതൽ ചലിച്ചു തുടങ്ങട്ടെ..!!! #അക്ഷരംജീവൻ, #lettersuniverse എന്നീ hashtag മറക്കാതെ ഉപയോഗിക്കാൻ ഓർക്കുമല്ലോ..? #yqbaba #YourQuoteAndMine #അക്ഷരം_Swapnangal #നിങ്ങളുടെഅക്ഷരങ്ങൾ #അക്ഷരങ്ങളോടൊപ്പം #അക്ഷരങ്ങൾ_05_11_2022

dff49907f27e2ebe549c9e8a76eaf7cf

ꜱʜᴀʀɪ ʟᴀʟᴜ

അടുക്കുമ്പൊഴൊക്കെയും അകലേയ്ക്കുമായുന്ന
ചെമ്പട്ടിൻ ചേലാണീ
മൈക്കണ്ണിയാൾ ❣️ അക്ഷരക്കൂട്ടിന്റെ തനിമയിലേക്ക് സ്വാഗതം,
അക്ഷര കളരിയിലേക്ക് സ്വാഗതം...അക്ഷരങ്ങൾ ✒️

അക്ഷരങ്ങളുടെ എല്ലാ പ്രിയസൗഹൃദങ്ങൾക്കും സന്തോഷവും സ്നേഹവും നിറഞ്ഞ ശുഭരാത്രി നേരുന്നു ..!
നിങ്ങളുടെ ചിന്താശകലങ്ങളെ അക്ഷരങ്ങളും വാക്കുകളും വരികളുമായി ചിട്ടപ്പെടുത്തി ഞങ്ങളുമായി പങ്കുവയ്ക്കാൻ ഇതാ നിങ്ങൾക്കൊരു സുവർണ്ണാവസരം..!!

ആശയനിബിഢമായ നിങ്ങളുടെ തൂലികകൾ ഈ രാവിലും ചലിക്കട്ടെ..!!!

അക്ഷരക്കൂട്ടിന്റെ തനിമയിലേക്ക് സ്വാഗതം, അക്ഷര കളരിയിലേക്ക് സ്വാഗതം...അക്ഷരങ്ങൾ ✒️ അക്ഷരങ്ങളുടെ എല്ലാ പ്രിയസൗഹൃദങ്ങൾക്കും സന്തോഷവും സ്നേഹവും നിറഞ്ഞ ശുഭരാത്രി നേരുന്നു ..! നിങ്ങളുടെ ചിന്താശകലങ്ങളെ അക്ഷരങ്ങളും വാക്കുകളും വരികളുമായി ചിട്ടപ്പെടുത്തി ഞങ്ങളുമായി പങ്കുവയ്ക്കാൻ ഇതാ നിങ്ങൾക്കൊരു സുവർണ്ണാവസരം..!! ആശയനിബിഢമായ നിങ്ങളുടെ തൂലികകൾ ഈ രാവിലും ചലിക്കട്ടെ..!!! #yqbaba #YourQuoteAndMine #അക്ഷരംജീവൻ #അക്ഷരം_Swapnangal #നിങ്ങളുടെഅക്ഷരങ്ങൾ #lettersuniverse #അക്ഷരങ്ങളോടൊപ്പം #അക്ഷരങ്ങൾ_02_11_2022

dff49907f27e2ebe549c9e8a76eaf7cf

ꜱʜᴀʀɪ ʟᴀʟᴜ

ഉപേക്ഷിക്കപ്പെട്ട അക്ഷരങ്ങൾ സ്നേഹിക്കുന്നത് ഇങ്ങനെ അല്ലായിരിക്കുമോ .....

അതോ സ്നേഹത്തിന്റെ അളവ് തീരെ കുറഞ്ഞു പോയിരിക്കുമോ ......

എവിടെയാണ് സ്നേഹത്തിന്റെ അളവുകോൽ കാണുക ....!

അരക്ഷിതമായ ദിനങ്ങളിലൂടെ ജീവിതം മുന്നോട്ടുരുളുന്നു...

സ്നേഹിക്കുന്നത് ഇങ്ങനെ അല്ലായിരിക്കുമോ ..... അതോ സ്നേഹത്തിന്റെ അളവ് തീരെ കുറഞ്ഞു പോയിരിക്കുമോ ...... എവിടെയാണ് സ്നേഹത്തിന്റെ അളവുകോൽ കാണുക ....! അരക്ഷിതമായ ദിനങ്ങളിലൂടെ ജീവിതം മുന്നോട്ടുരുളുന്നു... #YourQuoteAndMine #എഴുത്താണി #നിങ്ങളുടെ_വരികൾക്കായ് #എഴുത്താണിക്കൊപ്പം #എഴുത്താണി_oct26 #ശുഭരാത്രി_26102022

dff49907f27e2ebe549c9e8a76eaf7cf

ꜱʜᴀʀɪ ʟᴀʟᴜ

ഒരു വസന്തവും നിന്നോളമെന്നിൽ പുഞ്ചിരി തൂകിയിട്ടില്ലിതുവരെ അക്ഷരക്കൂട്ടിന്റെ തനിമയിലേക്ക് സ്വാഗതം,
അക്ഷര കളരിയിലേക്ക് സ്വാഗതം...അക്ഷരങ്ങൾ ✒️ 

അക്ഷരങ്ങളുടെ എല്ലാ പ്രിയസൗഹൃദങ്ങൾക്കും സന്തോഷവും സ്നേഹവും നിറഞ്ഞ ശുഭരാത്രി നേരുന്നു ..!

നിങ്ങളുടെ ചിന്താശകലങ്ങളെ അക്ഷരങ്ങളും വാക്കുകളും വരികളുമായി ചിട്ടപ്പെടുത്തി ഞങ്ങളുമായി പങ്കുവയ്ക്കാൻ ഇതാ നിങ്ങൾക്കൊരു സുവർണ്ണാവസരം..!!

ആശയനിബിഢമായ നിങ്ങളുടെ തൂലികകൾ ഈ രാവിലും ചലിക്കട്ടെ..!!!

അക്ഷരക്കൂട്ടിന്റെ തനിമയിലേക്ക് സ്വാഗതം, അക്ഷര കളരിയിലേക്ക് സ്വാഗതം...അക്ഷരങ്ങൾ ✒️ അക്ഷരങ്ങളുടെ എല്ലാ പ്രിയസൗഹൃദങ്ങൾക്കും സന്തോഷവും സ്നേഹവും നിറഞ്ഞ ശുഭരാത്രി നേരുന്നു ..! നിങ്ങളുടെ ചിന്താശകലങ്ങളെ അക്ഷരങ്ങളും വാക്കുകളും വരികളുമായി ചിട്ടപ്പെടുത്തി ഞങ്ങളുമായി പങ്കുവയ്ക്കാൻ ഇതാ നിങ്ങൾക്കൊരു സുവർണ്ണാവസരം..!! ആശയനിബിഢമായ നിങ്ങളുടെ തൂലികകൾ ഈ രാവിലും ചലിക്കട്ടെ..!!! #yqbaba #YourQuoteAndMine #അക്ഷരംജീവൻ #അക്ഷരം_Swapnangal #അക്ഷരങ്ങൾക്കൊപ്പം #നിങ്ങളുടെഅക്ഷരങ്ങൾ #lettersuniverse #അക്ഷരങ്ങൾ_24_10_2022

dff49907f27e2ebe549c9e8a76eaf7cf

ꜱʜᴀʀɪ ʟᴀʟᴜ

യാമി ..... "യാമീ ...."

ഒഴിഞ്ഞ പാദത്തിലേയ്ക്ക് നോക്കിയിരിക്കവെ കാറ്റുമൂളും പോലെ ഒരു വിളി അവളിൽ വന്നു ചേർന്നു.

"യാമീ "  ..... ഇത്തവണ വിളിയിൽ  ദുഃഖം തളം കെട്ടി നിന്നിരുന്നു.

"നീ .... നീയെന്താ ഇങ്ങനെ, എന്തിന് നീയിങ്ങനെ അകലുന്നു. അത്രമാത്രം എന്ത് തെറ്റാണെന്നിൽ നിന്നും വന്നത് ? ഒരിക്കൽ പോലും , ഒരിക്കൽ പോലും ഞാൻ നിന്നോട് ദേഷ്യപ്പെട്ടിട്ടില്ലല്ലോ പിന്നെന്തിന്? "

"യാമീ ...." ഒഴിഞ്ഞ പാദത്തിലേയ്ക്ക് നോക്കിയിരിക്കവെ കാറ്റുമൂളും പോലെ ഒരു വിളി അവളിൽ വന്നു ചേർന്നു. "യാമീ " ..... ഇത്തവണ വിളിയിൽ ദുഃഖം തളം കെട്ടി നിന്നിരുന്നു. "നീ .... നീയെന്താ ഇങ്ങനെ, എന്തിന് നീയിങ്ങനെ അകലുന്നു. അത്രമാത്രം എന്ത് തെറ്റാണെന്നിൽ നിന്നും വന്നത് ? ഒരിക്കൽ പോലും , ഒരിക്കൽ പോലും ഞാൻ നിന്നോട് ദേഷ്യപ്പെട്ടിട്ടില്ലല്ലോ പിന്നെന്തിന്? " #ചെറുകഥ #yqmalayali #ശാരിലാലു #നുറുങ്ങുകൾ #യാമി

dff49907f27e2ebe549c9e8a76eaf7cf

ꜱʜᴀʀɪ ʟᴀʟᴜ

യാമി ...... നേരം വല്ലാതിരുണ്ടു.
ചിന്തകൾ ഇന്നും നീണ്ടു പോയിരുന്നു..
അത് അല്ലെങ്കിലും അങ്ങനെ ആകുമല്ലോ മിക്കപ്പോഴും .
കുറേ കുറേ ഓർമ്മകൾ, തന്നെയും കൂട്ടി വീണ്ടും ആ തീരത്ത് ........
വല്ലാതെ തല പെരുക്കുന്നു. ചിലപ്പൊൾ ഒറ്റയ്ക്ക് ആയതു കൊണ്ടാവാം.

ഒറ്റയ്ക്കാണെങ്കിലും ഓർമ്മകൾ കൂട്ടിനുണ്ടല്ലോന്നു പറയുന്നത് വെറുതെയാണോ ?

നേരം വല്ലാതിരുണ്ടു. ചിന്തകൾ ഇന്നും നീണ്ടു പോയിരുന്നു.. അത് അല്ലെങ്കിലും അങ്ങനെ ആകുമല്ലോ മിക്കപ്പോഴും . കുറേ കുറേ ഓർമ്മകൾ, തന്നെയും കൂട്ടി വീണ്ടും ആ തീരത്ത് ........ വല്ലാതെ തല പെരുക്കുന്നു. ചിലപ്പൊൾ ഒറ്റയ്ക്ക് ആയതു കൊണ്ടാവാം. ഒറ്റയ്ക്കാണെങ്കിലും ഓർമ്മകൾ കൂട്ടിനുണ്ടല്ലോന്നു പറയുന്നത് വെറുതെയാണോ ? #ചെറുകഥ #yqmalayali #yqmalayalamquotes #ശാരിലാലു #നുറുങ്ങുകൾ #യാമി

loader
Home
Explore
Events
Notification
Profile