Nojoto: Largest Storytelling Platform

ഇടവേളകളിൽ, നിന്നിലുപേക്ഷിച്ച എൻ്റെ കവിതകളെ ഇനി ന

ഇടവേളകളിൽ, 
നിന്നിലുപേക്ഷിച്ച 
എൻ്റെ കവിതകളെ
ഇനി നീ 
എന്നിലേയ്
ക്കൊഴുക്കുക പ്രിയേ,,
ഒരുമിച്ചിനി 
നമുക്കവയ്
ക്കീണമാകാം OPEN FOR COLLAB🌟🌟🌟
ശുഭരാത്രി
 #നിശയുടെ_എഴുത്തുകാർ
എഴുത്തുലോകത്തിനു ഒപ്പം ചുവടുകൾ എഴുതാൻ തയ്യാറാണോ ചങ്ങാതിമാരെ.. എങ്കിൽ എഴുതാം നമുക്ക് ഒരുമിച്ചു ഒന്നായി....

#ശുഭചിന്ത
ചിന്തകൾക്ക് ഒരിടം