സ്വപ്നങ്ങളെല്ലാം അശ്രുവായ് മാറുമ്പോഴും,നീ ഒരു ചെറുപുഞ്ചിരിയാലെൻ മനം തേടുന്നുവോ, കവിതപോൽ വിരിയുമാ നിൻ മന്ദഹാസത്തിലും, അറിയാതെ പോകുന്നു ഞാനാ മനസ്സിൻ മന്ത്രണം #YourQuoteAndMine Collaborating with Binoy Varghese