Nojoto: Largest Storytelling Platform

Mobile:: - ഇവരൊക്കെ കൂടി എന്റെ നെഞ്ചത്തോട്ടു തന്നെ

Mobile:: - ഇവരൊക്കെ കൂടി എന്റെ നെഞ്ചത്തോട്ടു തന്നെ വരുന്നതെപ്പൊഴും .
തോണ്ടി തോണ്ടിയെന്റെ നെഞ്ചു കുഴിഞ്ഞു !
Eyes :: - ഈശ്വരാ ! ഈ സാധനത്തിനുള്ളിലെ വെട്ടവും നിറങ്ങളും എന്റെ ജീവനെടുക്കുമല്ലോ !!
stomach ::- ഇവറ്റകളൊക്കെ ആരെ തോൽപ്പിക്കാനാണോ തിന്ന് കൂട്ടുന്നത്. ഞാനെന്തുവാ കുപ്പീന്ന് വന്ന ഭൂതമോ ഇങ്ങനെ എന്നെ പണിയെടുപ്പിക്കാൻ !!!
വീട്ടിലെ വണ്ടി ::- എന്നെയെന്തുവാ ഇവർ തവിട് കൊടുത്തു വാങ്ങിയതാണോ? ഇടയ്ക്കെങ്കിലും വന്നെന്നെയൊന്ന് തൂത്ത് തുടച്ചിട്ടൂടേ ! 51 days. Somewhere there's a story hidden to tell our grandkids. That we stayed home for 51 frigging days.

Write your #lockdowndiary for #day51lockdown #YourQuoteAndMine
Collaborating with YourQuote Baba