Nojoto: Largest Storytelling Platform

പുഴ കാത്തിരുന്നു പകലോൻ തേടി വന്നു പൊന്നോളങ്ങളിൽ

പുഴ കാത്തിരുന്നു 
പകലോൻ തേടി വന്നു 
പൊന്നോളങ്ങളിൽ വെളിച്ചം വീശിയപ്പോൾ 
പുഴ പ്രണയിനിയായി 
പച്ചപ്പട്ടണിഞ്ഞവളെ സാക്ഷിയാക്കി
പ്രണയവർണങ്ങൾ പാരിൽ നിറഞ്ഞു 
പ്രകൃതി സുന്ദരിയായി 
പ്രണയം സഫലമായി  വെറുതെ 😇😇😇


ഈ ചിത്രം നിങ്ങളെ എന്താണ് ചിന്തിപ്പിക്കുന്നത്? #collab ചെയ്യൂ✌️✌️
കഥയോ, കവിതയോ ആകാം🌸🌸
#ചിത്രം എന്ന ഹാഷ്ടാഗിനൊപ്പം എഴുതുക✌️
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali
പുഴ കാത്തിരുന്നു 
പകലോൻ തേടി വന്നു 
പൊന്നോളങ്ങളിൽ വെളിച്ചം വീശിയപ്പോൾ 
പുഴ പ്രണയിനിയായി 
പച്ചപ്പട്ടണിഞ്ഞവളെ സാക്ഷിയാക്കി
പ്രണയവർണങ്ങൾ പാരിൽ നിറഞ്ഞു 
പ്രകൃതി സുന്ദരിയായി 
പ്രണയം സഫലമായി  വെറുതെ 😇😇😇


ഈ ചിത്രം നിങ്ങളെ എന്താണ് ചിന്തിപ്പിക്കുന്നത്? #collab ചെയ്യൂ✌️✌️
കഥയോ, കവിതയോ ആകാം🌸🌸
#ചിത്രം എന്ന ഹാഷ്ടാഗിനൊപ്പം എഴുതുക✌️
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali

വെറുതെ 😇😇😇 ഈ ചിത്രം നിങ്ങളെ എന്താണ് ചിന്തിപ്പിക്കുന്നത്? #Collab ചെയ്യൂ✌️✌️ കഥയോ, കവിതയോ ആകാം🌸🌸 #ചിത്രം എന്ന ഹാഷ്ടാഗിനൊപ്പം എഴുതുക✌️ #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali