Find the Best yqmalayalam Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about
Nidhin kodenchery
മേഘങ്ങളുടെ എല്ലാ നിഴലുകളും സൂര്യന് മറയ്ക്കാൻ കഴിയില്ല. ചന്ദ്രനു സമുദ്രത്തിലെ വേലിയേറ്റം തടയാൻ കഴിയാത്തതുപോലെ; മറഞ്ഞിരിക്കുന്ന ഒരു നക്ഷത്രത്തിന് എപ്പോഴും പുഞ്ചിരിക്കാൻ കഴിയും.#poetryunplugged #yqmalayalam #yqmalayali #പിന്നിട്ടവഴികളിലെ #Collab #YourQuoteAndMine
read moreNidhin kodenchery
ജീവിതകഥ ©Nidhin kodenchery ഇന്നലെകളെ ഞാൻ ഭയപ്പെടേണ്ടതില്ല, നാളയെകുറിച്ച് ഓർത്ത് വ്യാകുലനുമല്ല. വർത്തമാനകാലം എന്നെ മുന്നോട്ടു നയിക്കുന്നു. #yqmalayalam #yqmalayali #പിന്നിട്ടവഴികളിലെ #collab #YourQuoteAndMine
ഇന്നലെകളെ ഞാൻ ഭയപ്പെടേണ്ടതില്ല, നാളയെകുറിച്ച് ഓർത്ത് വ്യാകുലനുമല്ല. വർത്തമാനകാലം എന്നെ മുന്നോട്ടു നയിക്കുന്നു. #yqmalayalam #yqmalayali #പിന്നിട്ടവഴികളിലെ #Collab #YourQuoteAndMine
read moreNidhin kodenchery
ജീവിതകഥ ©Nidhin kodenchery #yqmalayalam #yqmalayali #പിന്നിട്ടവഴികളിലെ #collab #YourQuoteAndMine #ജീവിതകഥ #Happiness #താളുകൾ
#yqmalayalam #yqmalayali #പിന്നിട്ടവഴികളിലെ #Collab #YourQuoteAndMine #ജീവിതകഥ #Happiness #താളുകൾ
read moreകുമ്പാരി
മറവിയും നാണിച്ചുപോംവിധം മറക്കാറുണ്ട് ചിലർ... ഓർക്കാൻമാത്രമൊന്നുമില്ലെങ്കിലുമേ, വെറുതെയോർക്കാറുണ്ട് ചിലർ... വെറുതെ whatsapp scroll ചെയ്യുമ്പോളാണ് ശ്രദ്ധിച്ചത്... നീല നിറംമുള്ള ശരികളും, നീല നിറമില്ലാത്ത ശരികളും... എണ്ണി നോക്കി.. കുറച്ചധികമുണ്ട് എളുപ്പത്തിൽ എണ്ണാൻ സുഖം ഇങ്ങോട്ട് അന്വേഷിച്ചു വന്ന മെസ്സേജുകൾ മാത്രമാണ്. ഒരു കൈയിലെണ്ണി തീർക്കാൻ മാത്രമേ ഉള്ളൂ.. അതിലൊരെണ്ണം fraud message ഉം. . Check yours വെറുതെയെങ്കിലും ഓർത്ത് message അയക്കുന്ന ചിലരുടെ കൂട്ടത്തിൽ ഞാനും,. .
വെറുതെ whatsapp scroll ചെയ്യുമ്പോളാണ് ശ്രദ്ധിച്ചത്... നീല നിറംമുള്ള ശരികളും, നീല നിറമില്ലാത്ത ശരികളും... എണ്ണി നോക്കി.. കുറച്ചധികമുണ്ട് എളുപ്പത്തിൽ എണ്ണാൻ സുഖം ഇങ്ങോട്ട് അന്വേഷിച്ചു വന്ന മെസ്സേജുകൾ മാത്രമാണ്. ഒരു കൈയിലെണ്ണി തീർക്കാൻ മാത്രമേ ഉള്ളൂ.. അതിലൊരെണ്ണം fraud message ഉം. . Check yours വെറുതെയെങ്കിലും ഓർത്ത് message അയക്കുന്ന ചിലരുടെ കൂട്ടത്തിൽ ഞാനും,. .
read moreകുമ്പാരി
വെറുതേ പൂത്ത്കൊഴിയുന്ന വെറുമൊരോർമ്മ മാത്രമായി മാറി നീ... നിന്നോർമ്മ പൂക്കുന്ന വെറുമൊരു പാഴ്മരമായ് മാറി ഞാനും... ഓമാനിക്കാനാണോരോ ഓർമ്മയും... സ്വയം നീറിടാനാണോരോ ഓർമ്മയും... സ്നേഹം ❤️❤️ഓർക്കുന്നവരോട്, എഴുതാൻ ഓർമിപ്പിക്കുന്നവരോട് Vibhoothi Rudrashankari 🦋Ashitha Achu🦋❤️❤️ #yqmalayalam #yqmalayali
ഓമാനിക്കാനാണോരോ ഓർമ്മയും... സ്വയം നീറിടാനാണോരോ ഓർമ്മയും... സ്നേഹം ❤️❤️ഓർക്കുന്നവരോട്, എഴുതാൻ ഓർമിപ്പിക്കുന്നവരോട് Vibhoothi Rudrashankari 🦋Ashitha Achu🦋❤️❤️ #yqmalayalam #yqmalayali
read moreകുമ്പാരി
മഴയുടെ മരണമായിരുന്നു... പെയ്ത് തീർത്ത അവസാന തുള്ളികൊണ്ടും, മണ്ണിനെ തണുപ്പിച്ചൊരു വിടവാങ്ങൽ... ചില മനുഷ്യർ അങ്ങനെയാണ് പരാതിയും പരിഭവുമില്ലാതെ, ആദിയും ആവലാതിയുമില്ലാതെ.. പൂർണ്ണമായും അലിഞ്ഞു ചേർന്ന് വിടവാങ്ങുന്നവർ... ചില മനുഷ്യർ അങ്ങനെയാണ്,പെയ്ത് തീരാനിരിക്കുന്ന മഴപോലെ... #yqmalayalam #yqmalayalamquotes #yqmalayali
ചില മനുഷ്യർ അങ്ങനെയാണ് പരാതിയും പരിഭവുമില്ലാതെ, ആദിയും ആവലാതിയുമില്ലാതെ.. പൂർണ്ണമായും അലിഞ്ഞു ചേർന്ന് വിടവാങ്ങുന്നവർ... ചില മനുഷ്യർ അങ്ങനെയാണ്,പെയ്ത് തീരാനിരിക്കുന്ന മഴപോലെ... #yqmalayalam #yqmalayalamquotes #yqmalayali
read moreകുമ്പാരി
കൂടെയുണ്ടെന്നുള്ളതും, കൂടെയില്ലെന്നുള്ളതുമൊക്കെയോരോ തോന്നലല്ലേ... ഓരോ തോന്നലും തനിയെ കൊഴിഞ്ഞും-തല്ലിക്കൊഴിച്ചും. ഞാനിവിടെയിങ്ങനെ ദിനരാത്രങ്ങൾ തള്ളി നീക്കിടുന്നു... ഏകൻ ഓർക്കാൻ ചിലരുണ്ടെന്നുള്ളത് ഒരു തോന്നലൊന്നുമല്ല.. 😂😂 സ്നേഹം Vibhoothi Rudrashankari ❤️❤️ എഴുതാൻ ഓർമിപ്പിക്കുന്നതിന്... ഓർത്തതിന്.. . #yqmalayali #yqmalayalam
ഓർക്കാൻ ചിലരുണ്ടെന്നുള്ളത് ഒരു തോന്നലൊന്നുമല്ല.. 😂😂 സ്നേഹം Vibhoothi Rudrashankari ❤️❤️ എഴുതാൻ ഓർമിപ്പിക്കുന്നതിന്... ഓർത്തതിന്.. . #yqmalayali #yqmalayalam
read moreകുമ്പാരി
ഇനിയുമെത്ര നെടുവീർപ്പിനാൽ മാറ്റി നിർത്തേണം നിൻ ഓർമ്മകളെ, ഇനിയുമെത്ര ചിരിയിൽ മറച്ചിടേണം ഓർമ്മകളുടെ വേദനകളെ..!!! മറക്കാൻ വേണ്ടി മാത്രം ഓർത്തെടുക്കയാണ് ഓർമകളെ... #yqmalayalam #yqmalayali #yqmalayalamquotes
മറക്കാൻ വേണ്ടി മാത്രം ഓർത്തെടുക്കയാണ് ഓർമകളെ... #yqmalayalam #yqmalayali #yqmalayalamquotes
read moreകുമ്പാരി
നിന്നെയെനിക്കറിയാം എന്നയാൾ പറഞ്ഞതുമോർത്ത് ചിരിക്കയാണ് ഞാൻ.. എന്നെ എനിക്കേഅറിയാത്തൊരീ മാത്രയിൽ... എത്ര നിഷ്കളങ്കമായാണ് ആളുകൾ കള്ളം പറയുന്നത്.!!! അയാൾക്കെന്നെ അറിയാമത്രേ... എങ്ങനെ? കണ്ടറിയാം, കേട്ടറിയാം, പറഞ്ഞറിയാം അതിൽ കൂടുതലായി എങ്ങനെയറിയാനാണ്...? അങ്ങനെ അറിഞ്ഞിരുന്നെങ്കിൽ മനുഷ്യർ പരസ്പരം കൊന്നൊടുക്കില്ലായിരുന്നു, ചതിക്കില്ലായിരുന്നു.. എന്തിന് ഒരുപക്ഷെ പ്രണയിക്കുകപോലും ഇല്ലായിരുന്നു..! ഓരോ മനുഷ്യനും ഓരോ നിഗൂഢതകളാണ്... തീർത്തും നിഷ്കളങ്കമായ ഒരു കള്ളമാണ് "എനിക്ക് നിന്നെയറിയാം /മനസിലാകും "എന്നുള്ളത് 😊 #yqmalayalam #yqmalayali
എത്ര നിഷ്കളങ്കമായാണ് ആളുകൾ കള്ളം പറയുന്നത്.!!! അയാൾക്കെന്നെ അറിയാമത്രേ... എങ്ങനെ? കണ്ടറിയാം, കേട്ടറിയാം, പറഞ്ഞറിയാം അതിൽ കൂടുതലായി എങ്ങനെയറിയാനാണ്...? അങ്ങനെ അറിഞ്ഞിരുന്നെങ്കിൽ മനുഷ്യർ പരസ്പരം കൊന്നൊടുക്കില്ലായിരുന്നു, ചതിക്കില്ലായിരുന്നു.. എന്തിന് ഒരുപക്ഷെ പ്രണയിക്കുകപോലും ഇല്ലായിരുന്നു..! ഓരോ മനുഷ്യനും ഓരോ നിഗൂഢതകളാണ്... തീർത്തും നിഷ്കളങ്കമായ ഒരു കള്ളമാണ് "എനിക്ക് നിന്നെയറിയാം /മനസിലാകും "എന്നുള്ളത് 😊 #yqmalayalam #yqmalayali
read moreകുമ്പാരി
പുതുവർഷമെന്നോർക്കും പുതുപുലരിയെന്നോതും. എങ്കിലും,ഓരോരോർമ്മയുടെ വിഴുപ്പും ചുമന്നു ജീവിക്കയാണ് നാമോരോമനുഷ്യനും മാറ്റങ്ങളേതുമില്ലാതെ... മാറിമറഞ്ഞൊരീ കാലത്തിന്നിപ്പുറം.. കാലിൽകെട്ടി വലിക്കുന്നുണ്ട് ഞാൻ പുഴുത്ത്നാറുന്ന ഓർമ്മതൻ ചവറുകൂനകൾ...❤️ #yqmalayalam #yqmalayali #yqmalayalamquotes
മാറിമറഞ്ഞൊരീ കാലത്തിന്നിപ്പുറം.. കാലിൽകെട്ടി വലിക്കുന്നുണ്ട് ഞാൻ പുഴുത്ത്നാറുന്ന ഓർമ്മതൻ ചവറുകൂനകൾ...❤️ #yqmalayalam #yqmalayali #yqmalayalamquotes
read more