Nojoto: Largest Storytelling Platform

അച്ഛന്റെ ആത്മാവിന് മുന്നിൽ സെഞ്ച്വറി സമർപ്പണം നടത

അച്ഛന്റെ ആത്മാവിന് മുന്നിൽ സെഞ്ച്വറി  സമർപ്പണം നടത്തിയ ലിറ്റിൽ മാസ്റ്റർ 
ലോർഡ്‌സിൽ ജേഴ്‌സിയൂരി ആവേശം കൊള്ളിച്ച കൊൽക്കത്തയുടെ രാജകുമാരൻ 
വിജയത്തിൽ  നിന്നും അട്ടിമറി തോൽവിയിലേക്ക് ക്രിക്കറ്റിലെ രാജാക്കന്മാരെ തള്ളി വിട്ട വന്മതിലും 
വി വി എസും 
ഇവരായിരുന്നു ഓലമട്ടലിൽ MRF എന്നെഴുതാൻ പ്രേരിപ്പിച്ച്  എന്റെ തലമുറയെ സമ്പന്നമാക്കിയവർ...
അന്ന് ഞങ്ങൾക്ക് ആവേശമായിരുന്നു ക്രിക്കറ്റ്.. 
ഇന്നിത് വെറും 
ആഘോഷം മാത്രമാകുന്നു...  
 ക്രിക്കറ്റ് നമ്മുടെ മണ്ണിലും ഉള്ളിലും വേരുറച്ച് പോയ വികാരമാണ്❣️❣️ ദൂരദർശനിൽ ഇന്ന് ക്രിക്കറ്റ് നടക്കുന്നതതിനാൽ ചലച്ചിത്രം ഇല്ല എന്ന് പറയുമ്പോൾ അൽപം നീരസത്തോടെ എങ്കിലും നമ്മൾ
ഒരുമിച്ച് കണ്ട കളികൾ😇😇

#collab ചെയ്യൂ✌️✌️ #ക്രിക്കറ്റ് ഓർമ്മകൾ💜💜💜
എന്നിട്ട് ഐ.പി.എൽ കാണാം😎
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali

ക്രിക്കറ്റ് നമ്മുടെ മണ്ണിലും ഉള്ളിലും വേരുറച്ച് പോയ വികാരമാണ്❣️❣️ ദൂരദർശനിൽ ഇന്ന് ക്രിക്കറ്റ് നടക്കുന്നതതിനാൽ ചലച്ചിത്രം ഇല്ല എന്ന് പറയുമ്പോൾ അൽപം നീരസത്തോടെ എങ്കിലും നമ്മൾ ഒരുമിച്ച് കണ്ട കളികൾ😇😇 #Collab ചെയ്യൂ✌️✌️ #ക്രിക്കറ്റ് ഓർമ്മകൾ💜💜💜 എന്നിട്ട് ഐ.പി.എൽ കാണാം😎 #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali