Nojoto: Largest Storytelling Platform

നെഞ്ചോട് ചേർത്ത് വച്ച് നീ കൊണ്ടുവന്ന Bougainvillea

നെഞ്ചോട് ചേർത്ത് വച്ച് നീ കൊണ്ടുവന്ന Bougainvillea പൂക്കൾ എനിക്കായ് നീട്ടിയപ്പോൾ, ''ഇത് നമ്മുടെ കടലാസു പൂക്കളല്ലേ.. '' എന്നു ചോദിച്ച് വാങ്ങിയപ്പോൾ നിൻ്റെ മുഖത്ത് കണ്ട വിഷമം.,,,
ഇപ്പൊഴെന്ന പോലെ ഓർക്കുന്നു..
അതെ.. എപ്പൊഴും അങ്ങനെ തന്നെ.. 
ചിന്തകളിൽ നീ നിറയുമ്പോഴാണ്,
ഓർമ്മകൾക്ക് സുഗന്ധമേറുന്നത്. നെഞ്ചോട് ചേർത്ത് വച്ച് നീ കൊണ്ടുവന്ന Bougainvillea പൂക്കൾ എനിക്കായ് നീട്ടിയപ്പോൾ, ''ഇത് നമ്മുടെ കടലാസു പൂക്കളല്ലേ.. '' എന്നു ചോദിച്ച് വാങ്ങിയപ്പോൾ നിൻ്റെ മുഖത്ത് കണ്ട വിഷമം.,,,
ഇപ്പൊഴെന്ന പോലെ ഓർക്കുന്നു..
അതെ.. എപ്പൊഴും അങ്ങനെ തന്നെ.. 
ചിന്തകളിൽ നീ നിറയുമ്പോഴാണ്,
ഓർമ്മകൾക്ക് സുഗന്ധമേറുന്നത്.

𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 
Add your beautiful lines.......