Nojoto: Largest Storytelling Platform

ജനിച്ചുകിടന്ന ദിവസവും മരിച്ചുകിടക്കുന്ന ദിവസവും എ

 ജനിച്ചുകിടന്ന ദിവസവും മരിച്ചുകിടക്കുന്ന ദിവസവും എല്ലാരും നമ്മെക്കുറിച്ച്‌‌ നല്ലതേ പറയൂ. പക്ഷേ, ആ രണ്ടു ദിവസങ്ങളുടെയും ഇടയിലുള്ള കുറേ ദിവസങ്ങളുണ്ടല്ലോ; ആ ദിവസങ്ങളിൽ നമ്മെക്കുറിച്ച്‌ എന്തുപറയണമെന്നും നാമെങ്ങനെ ഓർമിക്കപ്പെടണമെന്നും എന്നതും നമ്മുടെ മാത്രം ചോയ്സാണ്‌.

©nabeelmrkl
  the choice of life

#Choice #ourlife #Relatives #friends #nabeelmrkl #Relationship #friendforever #MindGames #gamingoflife #morning😇