Find the Best nabeelmrkl Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutshayari on eid milad un nabi, mera to sab kuch mera nabi hai lyrics, a ishq e nabi mere lyrics, nabi ki shaan mein shayari, nabi shayari hindi,
nabeelmrkl
White പ്രശ്നങ്ങള്‍ എല്ലാം മാറിയ ശേഷം സന്തോഷിക്കാമെന്നു കരുതുന്നവർ കുറവല്ല. പക്ഷെ, എല്ലാ പ്രശ്നങ്ങളും മാറുമ്പോഴേക്കും ജീവിതവും അവസാനിച്ചിരിക്കും, അപ്പോള്‍ മാത്രമാണ് എത്ര മനോഹരമായ ജീവിതമാണ് നമ്മള്‍ തന്നെ നഷ്ടമാക്കിയത് എന്ന് മനസ്സിലാകുക... ©nabeelmrkl #nabeelmrkl #Problems #Solution #LifeIsBeautiful
#nabeelmrkl #Problems #Solution #LifeIsBeautiful
read morenabeelmrkl
White എതു കാര്യങ്ങളോടും താല്പര്യം പ്രകടിപ്പിക്കാതെ മുടന്തൻന്യായങ്ങൾ പറഞ്ഞു അവ പിന്നേക്കു നീട്ടിവെക്കുന്നത് ശരിയായ പരിശ്രമശാലിക്ക് ചേർന്ന സ്വഭാവമല്ല. ©nabeelmrkl എതു കാര്യങ്ങളോടും താല്പര്യം പ്രകടിപ്പിക്കാതെ മുടന്തൻന്യായങ്ങൾ പറഞ്ഞു അവ പിന്നേക്കു നീട്ടിവെക്കുന്നത് ശരിയായ പരിശ്രമശാലിക്ക് ചേർന്ന സ്വഭാവമല്ല. #nabeelmrkl #malayalam #selfconfidence #hardwork #SmartWork
എതു കാര്യങ്ങളോടും താല്പര്യം പ്രകടിപ്പിക്കാതെ മുടന്തൻന്യായങ്ങൾ പറഞ്ഞു അവ പിന്നേക്കു നീട്ടിവെക്കുന്നത് ശരിയായ പരിശ്രമശാലിക്ക് ചേർന്ന സ്വഭാവമല്ല. #nabeelmrkl #malayalam #selfconfidence #hardwork #SmartWork
read morenabeelmrkl
Unsplash എങ്ങനെ തുടങ്ങി എന്നതിനേക്കാൾ എങ്ങനെ തുടരുന്നുവെന്നതാണ് ബന്ധങ്ങളുടെ ആഴവും വ്യാപ്തിയും നിശ്ചയിക്കുന്നത്. അവിടെ രക്തബന്ധങ്ങളേക്കാൾ ഹൃദയബന്ധങ്ങൾ പലപ്പോഴും ശക്തമായെന്നിരിക്കും. ©nabeelmrkl #Relationships #nabeelmrkl #frindship #Family #brothers #sister #Love
#Relationships #nabeelmrkl #frindship #Family #brothers #sister Love
read morenabeelmrkl
The special moment in wedding reception 🤗🤗 #weddingday #Happiness #nabeelmrkl #timseducation love
read morenabeelmrkl
Alhamdulillah 🤲💕💕 #lifepartner love #exploremore #nabeelmrkl #weddingphotography #Happiness #Family
read morenabeelmrkl
nabeelmrkl
#Happiness smile😊 #Relationships #mindset #exploremore #nabeelmrkl #Motivation #meditation love
read morenabeelmrkl
White അവസരങ്ങൾ ഉണ്ടായിട്ടും വേണ്ട രീതിയിൽ പരിശ്രമിക്കാതെ ഇരിക്കുന്നതാണ് യഥാർത്ഥ പരാജയം. ©nabeelmrkl #Success #Failure #malayalam #nabeelmrkl #nojotomalayalam #selfconfidence #motivatation #Inspiration
nabeelmrkl
സമാധാനം #peace #markmywords #nabeelmrkl #lifeskills #selfcare #Inspiration #Happiness #nojotomalayalam
read morenabeelmrkl
White വളരെയധികം പരാതിപ്പെടുന്ന വ്യക്തികൾക്ക് ഒരിക്കലും സമാധാനം ലഭിക്കുകയില്ല. ©nabeelmrkl #markmywords #Satisfaction #nojotomalayalam #nabeelmrkl #selfcare #Inspiration #malayalamquotes #lifequotes #mywords #thoughtoftheday