Nojoto: Largest Storytelling Platform

ഒരു വിളിപ്പാടകലെ ഒരു മനസ്സുണ്ടെന്നും ഓമനിക്കാനുമ്മ

ഒരു വിളിപ്പാടകലെ
ഒരു മനസ്സുണ്ടെന്നും
ഓമനിക്കാനുമ്മ വെക്കാൻ

നോവിന്റെ പുസ്തകം 
വായിച്ചു തീർത്തിട്ടു
പുഞ്ചിരി തോരാതിരുന്നുവമ്മ

കണ്ണു ചുവന്നിട്ടും
കണ്ണുനീർ വാർക്കാതെ
നെഞ്ചിലെ പാട്ടിനെ പോറ്റിയമ്മ

ഇരുൾ വഴിയിൽ പല തവണ
ദിശ തെറ്റിയലയവേ
കാതോർത്തു വിളി കേട്ടു കാത്തുവമ്മ എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ. #അമ്മേ എന്ന് വിളിച്ചുകൂവി ഓടിക്കേറുമ്പോൾ വിളികേൾക്കുന്ന എല്ലാ അമ്മമാർക്കുമാകട്ടെ ഈ #collab #കവിത
#yqmalayalam  #YourQuoteAndMine #yqquotes #yqmalayalam
Collaborating with YourQuote Malayali

aajanjk7996

Aajan J K

Bronze Star
New Creator

എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ. #അമ്മേ എന്ന് വിളിച്ചുകൂവി ഓടിക്കേറുമ്പോൾ വിളികേൾക്കുന്ന എല്ലാ അമ്മമാർക്കുമാകട്ടെ ഈ #Collab #കവിത #yqmalayalam #YourQuoteAndMine #yqquotes #yqmalayalam Collaborating with YourQuote Malayali