Nojoto: Largest Storytelling Platform

അസ്തമയസൂര്യൻ അതിന്റെ സുന്ദരമായപ്രഭ കാട്ടി ഇരുട്ടില

അസ്തമയസൂര്യൻ അതിന്റെ സുന്ദരമായപ്രഭ കാട്ടി ഇരുട്ടില്‍ മറഞ്ഞു,വീണ്ടും പ്രഭാതത്തില്‍ ഉദിച്ചു അതിന്റെ സൗന്ദര്യം കാട്ടി കൊതിപ്പിച്ചു കളയുന്നപോലെ ചിലര്‍ വരും നമുക്ക് മുന്നില്‍, സ്വയം ഒരു തരംആത്മസുഖം തേടി..ആ കൊതിപ്പിക്കലില്‍ അവർ അറിയുന്നില്ല, അല്ലെങ്കിൽ അറിയാത്ത പോലെ നടിക്കുന്നു നമ്മുടെ ആത്മ ദുഃഖം.  #yqmalayalam  #yqmalayali #yqmalayalee #yqdidi #yqquotes #yqflower  #YourQuoteAndMine
Collaborating with Sruthi Mahesh chinnu

shameemuk1403

Shameem U K

New Creator