White സങ്കടങ്ങൾ...!!! മനുഷ്യൻ സങ്കടങ്ങളെ ഇഷ്ടപെടുന്നു.. സങ്കടങ്ങളിൽ സന്തോഷിക്കുന്നു.. പൂച്ചക്ക് മത്സ്യം പോലെ.. സങ്കടങ്ങൾ കാണിച്ചു.. മനുഷ്യനെ.. മനുഷ്യരും മാധ്യമവും മദ്യവും ദൈവവും.. കളിപ്പിക്കുന്നു.. സന്തോഷിപ്പിക്കുന്നു... ചിരിച്ച നിമിഷങ്ങളെക്കാൾ.. കരഞ്ഞ നിമിഷങ്ങൾ ഓർത്ത് വെക്കുന്നു.. ഞാനൊന്ന് ചോദിക്കട്ടെ.. ഓർത്ത് ചിരിക്കാനാണോ?? ഓർത്ത് കരയാനാണോ നിങ്ങൾ ഇഷ്ടപെടുന്നത്?? എന്താണിങ്ങനെ എന്നോർത്ത് സങ്കടപെടണ്ട!! പതിനായിരം വട്ടം ചൊല്ലി പഠിച്ച ചെറു പദ്യം പോലും മറന്നു പോയ് ങ്കിലും അവൾക്കെഴുതിയ പ്രണയലേഖനം ഇന്നും നീറ്റുന്ന ഓർമ്മയുള്ള ഒരുവന്റെ തിരിച്ചറിവാണ്!! ©സൂരജ് സുശീലൻ #milan_night