Nojoto: Largest Storytelling Platform

പ്രതീക്ഷിക്കാതെ ജീവിതത്തിലേക്ക് കടന്നുവരുന്ന ചിലരു

പ്രതീക്ഷിക്കാതെ ജീവിതത്തിലേക്ക്
കടന്നുവരുന്ന ചിലരുണ്ട്...
പിന്നീടൊരു തിരിച്ചുപോക്ക് ഇല്ലാത്ത വിധം
ഹൃദയത്തിന്റെ ഏതോ ഒരു കോണിൽ പൊറുതി തുടങ്ങുന്നവർ..

©വസുന്ദര
  #pranayam