Nojoto: Largest Storytelling Platform

ഒഴുകുന്ന ജലവും പാറയും പലപ്പോഴും ഏറ്റുമുട്ടും. ജയിക

ഒഴുകുന്ന ജലവും
പാറയും പലപ്പോഴും
ഏറ്റുമുട്ടും. ജയിക്കുന്നത്
എപ്പോഴും ജലമായിരിക്കും
അതിന്റെ ശക്തി കൊണ്ടല്ല
നിർത്താതെയുള്ള പരിശ്രമത്താൽ.. 😇

©Bifiya Raphy
  #ജീവിതം # സങ്കടം
bifiyaraphy1357

Bifiya Raphy

New Creator

#ജീവിതം # സങ്കടം #Quotes

27 Views