Nojoto: Largest Storytelling Platform

വെറുതേ പൂത്ത്കൊഴിയുന്ന വെറുമൊരോർമ്മ മാത്രമായി മാറി

വെറുതേ പൂത്ത്കൊഴിയുന്ന വെറുമൊരോർമ്മ മാത്രമായി മാറി നീ...
നിന്നോർമ്മ പൂക്കുന്ന വെറുമൊരു പാഴ്മരമായ് മാറി ഞാനും... ഓമാനിക്കാനാണോരോ ഓർമ്മയും...
സ്വയം നീറിടാനാണോരോ ഓർമ്മയും...

സ്നേഹം ❤️❤️ഓർക്കുന്നവരോട്, എഴുതാൻ ഓർമിപ്പിക്കുന്നവരോട് Vibhoothi Rudrashankari 🦋Ashitha Achu🦋❤️❤️

#yqmalayalam #yqmalayali