നിങ്ങളിലെ എന്നെ മാത്രമാണ് നിങ്ങൾ കാണുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
കുമ്പാരി
ബുദ്ധി ഉള്ളോരെ സ്നേഹിക്കുക, ബുദ്ധി ഉള്ളോരായി ഇരിക്കുക...😇
കുമ്പാരി
ഐറ ഇന്നീ മണൽപരപ്പിൽ നമ്മളൊരുമിച്ചുള്ള സായാഹ്നങ്ങളില്ല. എങ്കിലും മുടങ്ങാതെ ഞാനിവിടെ വരാറുണ്ട്, നീ നിന്നിടങ്ങളിൽ നിന്റെ കാൽപാടുകൾ വീണ്ടും തെളിഞ്ഞിട്ടുണ്ടോയെന്ന് നോക്കാറുണ്ട്... നമ്മുടെ കാൽചുവട്ടിൽ ഞെരിപിരികൊണ്ട പഴയ അതേ മണൽതരികളാണോയെന്ന് നോക്കാറുണ്ട്...എല്ലാത്തിലും മാറ്റാമുണ്ട് നീ നിന്നിടങ്ങളിൽ അടയാളങ്ങളേതും ബാക്കിയാവാതെ പുതിയ മണൽതരികൾ വിരുന്നെത്തിയിരിക്കുന്നു, അതേ തീർത്തും വിരുന്നുകാരാണവർ അടുത്ത തിരയിൽ എങ്ങോട്ടോ ഓടിപ്പോകാൻ മാത്രം വിധിക്കപ്പെട്ടവർ. എന്റെ കാലടികളിൽ ഒളിച്ചവയെ സ്വാതന്ത്രമാക്കി ഞാനും ന
കുമ്പാരി
വെറുതെ whatsapp scroll ചെയ്യുമ്പോളാണ് ശ്രദ്ധിച്ചത്... നീല നിറംമുള്ള ശരികളും, നീല നിറമില്ലാത്ത ശരികളും... എണ്ണി നോക്കി..
കുറച്ചധികമുണ്ട് എളുപ്പത്തിൽ എണ്ണാൻ സുഖം ഇങ്ങോട്ട് അന്വേഷിച്ചു വന്ന മെസ്സേജുകൾ മാത്രമാണ്.
ഒരു കൈയിലെണ്ണി തീർക്കാൻ മാത്രമേ ഉള്ളൂ..
അതിലൊരെണ്ണം fraud message ഉം.
.
Check yours
വെറുതെയെങ്കിലും ഓർത്ത് message അയക്കുന്ന ചിലരുടെ കൂട്ടത്തിൽ ഞാനും,.
. #yqmalayalam#yqmalayali#yqmalayalamquotes
കുമ്പാരി
ഓമാനിക്കാനാണോരോ ഓർമ്മയും...
സ്വയം നീറിടാനാണോരോ ഓർമ്മയും...
സ്നേഹം ❤️❤️ഓർക്കുന്നവരോട്, എഴുതാൻ ഓർമിപ്പിക്കുന്നവരോട് Vibhoothi Rudrashankari 🦋Ashitha Achu🦋❤️❤️
#yqmalayalam#yqmalayali
കുമ്പാരി
ചില മനുഷ്യർ അങ്ങനെയാണ് പരാതിയും പരിഭവുമില്ലാതെ, ആദിയും ആവലാതിയുമില്ലാതെ..
പൂർണ്ണമായും അലിഞ്ഞു ചേർന്ന് വിടവാങ്ങുന്നവർ...
ചില മനുഷ്യർ അങ്ങനെയാണ്,പെയ്ത് തീരാനിരിക്കുന്ന മഴപോലെ...
#yqmalayalam#yqmalayalamquotes#yqmalayali
കുമ്പാരി
ചതിയൻ...
കുമ്പാരി
ഓർക്കാൻ ചിലരുണ്ടെന്നുള്ളത് ഒരു തോന്നലൊന്നുമല്ല.. 😂😂
സ്നേഹം Vibhoothi Rudrashankari ❤️❤️ എഴുതാൻ ഓർമിപ്പിക്കുന്നതിന്... ഓർത്തതിന്..
.
#yqmalayali#yqmalayalam
Changes are inevitable...
നന്ദി കൂടെ നിന്ന എല്ലാർക്കും, മാറ്റി നിർത്തിയ എല്ലാർക്കും, പിന്നിൽ നിന്ന് പണിതവർക്ക് പെരുത്ത് നന്ദി (ഞാൻ വീണില്ല..). Premium membership ഇല്ലാത്തോണ്ട് ഇവിടെ തുടരാൻ പറ്റുമോ എന്നറിയില്ല... ആരോടെങ്കിലും മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ മാപ്പ് ഒന്നുമില്ല, കൈയിലിരുപ്പിന് കിട്ടിയതാണെന്ന് വിചാരിച്ചാൽ മതി 😎yq നല്ല ഒരു platform ആണ്, എഴുതാനും പിന്നെ മറ്റുള്ളോരെകൊണ്ട് പറയിപ്പിച്ചു എഴുതിക്കാനും...
.
വെറുതെ ചറ പറ ഊള post, collab ചെയ്യുന്നോരോട്... ബോറാണ് ഭയങ്കര ബോറാണ് നിങ്ങള് കാരണം ഒര #yqmalayali#yqmalayalee#yqmalayalamquotes