Nojoto: Largest Storytelling Platform

ഒരു നിമിഷം നീ പുറകോട്ട് നോക്കുക. നിന്റെ കരങ്ങൾ എന്

ഒരു നിമിഷം നീ പുറകോട്ട് നോക്കുക.
നിന്റെ കരങ്ങൾ എന്നെ വിട്ടകന്ന  വഴിയോരത്ത് ഞാനിപ്പോഴും കാത്ത്  നിൽക്കുന്നുണ്ട്. നീ ഒരു പക്ഷേ മറന്നു കാണും , നിന്റെ കൈത്താങ്ങില്ലാതെ എന്റെ കാലുകൾക്ക് ചലിക്കാൻ കഴിയില്ലെന്ന്..... #yqmalayali #yqmalayalam #malayalamquotes #യാത്ര #യാത്രകൾ #travel    #YourQuoteAndMine
Collaborating with Nishan Nishu

aryajeena1886

arya Jeena

New Creator