Nojoto: Largest Storytelling Platform
aryajeena1886
  • 318Stories
  • 2Followers
  • 6Love
    0Views

arya Jeena

  • Popular
  • Latest
  • Video
7a55311a8250783dedb15203d5c9b25c

arya Jeena



"ഓർക്കാറുണ്ടോ......"

"ഓർക്കുന്നത് മറന്ന കാര്യങ്ങളല്ലേ.... ഉതിർന്നു വീഴുന്ന ശ്വാസത്തിൽ പോലും നീ കലർന്നിരിക്കുമ്പോൾ ഞാനെങ്ങനെ മറക്കും... നീ എന്റേതായിരുന്ന നിമിഷത്തിലേയ്ക് തിരിച്ചു പോകാൻ വാശി കാട്ടി ഇപ്പോഴും ഞാനാ ഭൂതകാലത്തിൽ നിൽപ്പുണ്ട്..."

 #yqmalayalam 
#missing 
#ravanan
7a55311a8250783dedb15203d5c9b25c

arya Jeena

കനലുറങ്ങുന്ന പാതകളെ 
ചികഞ്ഞു നോക്കണം...
കരളു വേവും മുന്നേ 
കളിപറഞ്ഞൊരിളം 
മനമുണ്ടാകും....
         
      
                        

 OPEN FOR MULTIPLE COLLAB എഴുത്താണി 

എഴുത്താണിയുടെ എല്ലാ കൂട്ടുകാർക്കും ഒരു നല്ല വൈകുന്നേരം ആശംസിക്കുന്നു.....

ഈ വൈകുന്നേരത്തിൽ നമുക്ക് ഒന്നായി എഴുതാം. ഇഷ്ടമുള്ള വരികൾ. എഴുത്താണിയ്ക്കൊപ്പം.......

മികച്ച വരികൾക്ക് എഴുത്താണിയും കൂട്ടുകാർക്കൊപ്പം ചേർന്ന് എഴുതുന്നതാണ്.
അപ്പൊ തുടങ്ങാം കൂട്ടുകാരേ.....

OPEN FOR MULTIPLE COLLAB എഴുത്താണി എഴുത്താണിയുടെ എല്ലാ കൂട്ടുകാർക്കും ഒരു നല്ല വൈകുന്നേരം ആശംസിക്കുന്നു..... ഈ വൈകുന്നേരത്തിൽ നമുക്ക് ഒന്നായി എഴുതാം. ഇഷ്ടമുള്ള വരികൾ. എഴുത്താണിയ്ക്കൊപ്പം....... മികച്ച വരികൾക്ക് എഴുത്താണിയും കൂട്ടുകാർക്കൊപ്പം ചേർന്ന് എഴുതുന്നതാണ്. അപ്പൊ തുടങ്ങാം കൂട്ടുകാരേ..... #YourQuoteAndMine #ezhuthanichallenge #multiplecollabezhuthani #multiplecollab_

0 Love

7a55311a8250783dedb15203d5c9b25c

arya Jeena

Oiii ഋഷി വിപഞ്ചിക

ഋഷി വിപഞ്ചിക

0 Love

7a55311a8250783dedb15203d5c9b25c

arya Jeena

ഉള്ളിൽ ഒരു കാടുണ്ട്....
നായും നരിയും മാനും മുയലും
വിഹരിക്കുന്ന കാട്...
നടുവിൽ ചിന്തകളുടെ ചുഴികൾ
നിറഞ്ഞൊരു കടലും....
അറിയാതെ പോലും അകത്തേക്ക്
കയറാൻ ശ്രമിക്കരുത്....
ചുഴികളിൽ പെട്ട് നിന്റെ ജീവൻ
പൊലിഞ്ഞേക്കാം..... ഒരു പ്രപഞ്ചം തന്നെ ഉള്ളിൽ കൊണ്ടുനടക്കുന്നവരാണ് അധികവും. #collab #എൻ്റയുള്ളിൽ എന്ന ഹാഷ്ടാഗിനൊപ്പം✌️✌️
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali

ഒരു പ്രപഞ്ചം തന്നെ ഉള്ളിൽ കൊണ്ടുനടക്കുന്നവരാണ് അധികവും. #Collab #എൻ്റയുള്ളിൽ എന്ന ഹാഷ്ടാഗിനൊപ്പം✌️✌️ #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

0 Love

7a55311a8250783dedb15203d5c9b25c

arya Jeena

നാടൻ പെണ്ണ് ടാ ചെക്കാ....... 
നീ സ്വപ്നത്തിൽ കണ്ട രാജകുമാരി ഒന്നുമല്ല ഞാൻ.......
കൈതപ്പൂ നിറമല്ല,  കറുത്ത നിറമാ......
മുല്ലപ്പൂ സുഗന്ധമല്ല , വിയർപ്പിൻ ഗന്ധമാണെനിക്ക്.....
കൈകൾക്ക് അലങ്കാരമായത് മൈലാഞ്ചിച്ചുവപ്പല്ല........
മുറിവുകളും പൊള്ളലുകളുമാണ്......
ഞാൻ തലയിൽ ചുമന്നത് പൂവല്ല......
പൈക്കിടാങ്ങൾക്കുള്ള പുല്ലും വയ്കോലുമാണ്.......

ടാ ചെക്കാ....... നീ സ്വപ്നത്തിൽ കണ്ട രാജകുമാരി ഒന്നുമല്ല ഞാൻ....... കൈതപ്പൂ നിറമല്ല, കറുത്ത നിറമാ...... മുല്ലപ്പൂ സുഗന്ധമല്ല , വിയർപ്പിൻ ഗന്ധമാണെനിക്ക്..... കൈകൾക്ക് അലങ്കാരമായത് മൈലാഞ്ചിച്ചുവപ്പല്ല........ മുറിവുകളും പൊള്ളലുകളുമാണ്...... ഞാൻ തലയിൽ ചുമന്നത് പൂവല്ല...... പൈക്കിടാങ്ങൾക്കുള്ള പുല്ലും വയ്കോലുമാണ്.......

0 Love

7a55311a8250783dedb15203d5c9b25c

arya Jeena

മറക്കാൻ ശ്രമിക്കുന്തോറും 
നിന്റെ ഓർമകളുടെ 
തടവിൽ വീണ്ടും 
ഞാൻ ബന്ധനസ്ഥയാകാറുണ്ട് അങ്ങനെ ഒരിടം കിട്ടിയാലുടൻ നിന്നെ മറക്കാൻ ഞാൻ തയ്യാറാണ്  #YourQuoteAndMine
Collaborating with bas-i❤️ 
Collaborating with Janardhanan

അങ്ങനെ ഒരിടം കിട്ടിയാലുടൻ നിന്നെ മറക്കാൻ ഞാൻ തയ്യാറാണ് #YourQuoteAndMine Collaborating with bas-i❤️ Collaborating with Janardhanan

0 Love

7a55311a8250783dedb15203d5c9b25c

arya Jeena

ആളിപ്പടരുന്ന അഗ്നിയേക്കാൾ ഉഷ്ണമായിരുന്നു നിന്റെ നിശ്വാസത്തിന്. അവ എന്നിലേക്കലയടിച്ച നിമിഷം ഞാനും നിന്നിലേക്ക് ഉരുകിച്ചേരുകയായിരുന്നു ഒരു കുഞ്ഞു മെഴുകുതിരി പോൽ.... #പ്രണയസംഗമം#yqdidi
#yqquotes #yqmalayalam #yqmalayali   #YourQuoteAndMine
Collaborating with Janardhanan

#പ്രണയസംഗമം#yqdidi #yqquotes #yqmalayalam #yqmalayali #YourQuoteAndMine Collaborating with Janardhanan

0 Love

7a55311a8250783dedb15203d5c9b25c

arya Jeena

വാക്കുകൾ മുള്ളുകളായ മാത്രയിൽ കാണാമറയത്ത് കണ്ണുനീർ മാത്രം സാക്ഷിയായ മനസ്സിന്റെ നൊമ്പരങ്ങളാണത്രെ ഓരോ മുറിവുകളും........ മുറിവുകൾ എന്നാൽ വെളിച്ചം കയറുന്ന ഇടം മാത്രം എന്ന് ഏറ്റവും മനോഹരമായി നിർവചിച്ച ആ കവി ഹൃദയത്തെ ഓർത്തു പോകുന്നു...നിങ്ങൾ എന്ത് പറയുന്നു?
#collab  #മുറിവുകൾ എന്ന ഹാഷ്ടാഗിനൊപ്പം✌️✌️
#yqmalayalam   #YourQuoteAndMine
Collaborating with YourQuote Malayali

മുറിവുകൾ എന്നാൽ വെളിച്ചം കയറുന്ന ഇടം മാത്രം എന്ന് ഏറ്റവും മനോഹരമായി നിർവചിച്ച ആ കവി ഹൃദയത്തെ ഓർത്തു പോകുന്നു...നിങ്ങൾ എന്ത് പറയുന്നു? #Collab #മുറിവുകൾ എന്ന ഹാഷ്ടാഗിനൊപ്പം✌️✌️ #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

0 Love

7a55311a8250783dedb15203d5c9b25c

arya Jeena

എന്റെ തൂലികയുടെ മഷി വറ്റി.....
വാക്കുകളെ പ്രസവിക്കാനാകാതെ മനസ്സ് വന്ധ്യത പേറുന്നു. 
മടങ്ങിപ്പോക്ക് അനിവാര്യമാണ് .... ജന്മം തന്ന അമ്മയുടെ മടിത്തട്ടിലേക്ക് ഞാനും മടങ്ങിപ്പോകുന്നു.... #മടക്കയാത്ര 
#yqmalayalam

#മടക്കയാത്ര #yqmalayalam

0 Love

7a55311a8250783dedb15203d5c9b25c

arya Jeena

ഞാൻ രചിച്ച കവിതയിലെ ഓരോ അക്ഷരങ്ങളിലും എനിക്ക് നിന്നോടുള്ള അടങ്ങാത്ത പ്രണയം കലർന്നിരിക്കും #yqdidi #yqquotes #yqmalayali #yqmalayalam 
#kissoflife    #YourQuoteAndMine
Collaborating with Janardhanan
loader
Home
Explore
Events
Notification
Profile