Nojoto: Largest Storytelling Platform

വിദേശിക്കും സ്വദേശിക്കുമൊരു ഗുണമെന്നാകിലും ഞാൻ സ്

വിദേശിക്കും
സ്വദേശിക്കുമൊരു
ഗുണമെന്നാകിലും
ഞാൻ 
സ്വീകരിച്ചതിറക്കുമതിയെ..
നിക്ഷ്ക്കരുണം തള്ളിയ
സ്വദേശിക്കറിയില്ലല്ലോ-
ഇതെല്ലാം ഞാനെൻ
പകിട്ടിനെ മാളോരുടെ
മുന്നിൽ കാണിക്കുവാൻ
ചെയ്യുന്ന പെടാപ്പാട്. Our greatest glory is not in never falling, but in rising every time we fall.
— Confucius

Hey, writero! Collab with Pen n Popcorn and write a thought for your day❤️🍿

#pnptftd #pnpglory #pennpopcorn #collabwithpnp #yqbaba #pnp021120  #YourQuoteAndMine
Collaborating with Pen n Popcorn