നീണ്ടു പോയ എന്നിലെ നിശബ്ദതയുടെ ആഴം നീ തിരിച്ചറിയുന്നുവെങ്കിൽ.... എന്നിലെ സ്ത്രീയുടെ വികാരങ്ങളുടെ മാറ്റൊലി നിന്റെ ഹൃദയത്തിൽ അലയടിക്കുന്നുണ്ടെന്നു ഞാൻ തിരിച്ചറിയുന്നു 📝harmyachandran ©Hami #WallTexture