Nojoto: Largest Storytelling Platform

ഇനിവരും ഒരുനാൾ നിലാത്തോണിയേറി നിൻ മുഖം മറയ്ക്കും മ

ഇനിവരും ഒരുനാൾ നിലാത്തോണിയേറി
നിൻ മുഖം മറയ്ക്കും മുകിലിൻ പാർപ്പു മാറ്റാൻ
അന്നൊരാ നേരം പിൻവിളിയേതും കേൾക്കാതെ
കൂട്ടിടും നിന്നെയെന്നിണയായി
എൻജ്ജീവൻ്റെ നറു സുഗന്ധമായി പിൻ വിളിക്കായ് കാത്ത്.......!!ഇനി ട്രോളില്ല .ഞാൻ നന്നായി.. സത്യം☺☺

#yqmalayalam
#yqmalayali
#yqbaba
#yqtales 
#എഴുത്തുലോകം