Nojoto: Largest Storytelling Platform

കൊറോണ വൈറസ് ഇന്ത്യയിൽ ഒരധികപ്പറ്റാണ്, രാജ്യത്തിന്

കൊറോണ വൈറസ് ഇന്ത്യയിൽ ഒരധികപ്പറ്റാണ്, 
രാജ്യത്തിന് സ്വന്തമായി ഒരു വൈറസ് ഉണ്ട്. 
Made in India...  വിദേശ രാജ്യത്തിൽ നിന്നും സ്വാതന്ത്ര്യം കിട്ടിയിട്ടും, ദശാബ്ദങ്ങൾ ഇത്രയേറെ കടന്ന് പോയിട്ടും നീതി ലഭിക്കാതെ പോയ ചില വാക്കുകളുണ്ട് "നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം "
നീതിക്ക് പോലും നീതികിട്ടാത്ത ഇടമാണ്. 
ഇവിടെ എവിടെയാണ് സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും. 

ഒരു വ്യക്തി എന്ത് കഴിക്കണമെന്ന് മറ്റാരാലോ തീരുമാനിക്കപ്പെടുന്നിടത്ത് എവിടെയാണ് സ്വാതന്ത്ര്യം...?
തെറ്റിനെതിരെ ശബ്ദമുയർത്തുമ്പോൾ ജയിലിലടയ്ക്കപ്പെടുന്നതിൽ എവിടെയാണ് സ്വാതന്ത്ര്യം? 

സമ്പന്നർക്കും അധഃസ്ഥിതികാർക്കും രണ്ട് തരം സൗകര്യം ഒരുക്കുമ്പോൾ എവിടെയാണ് സമത്വം...?