Nojoto: Largest Storytelling Platform

എന്നിലെ എഴുത്തിന്റെ കുളം വറ്റിയിരിക്കുന്നു... ഞാ

എന്നിലെ എഴുത്തിന്റെ 
കുളം വറ്റിയിരിക്കുന്നു... 
ഞാൻ അതിനോരത്തെ
പാറക്കൂട്ടങ്ങൾ പോലെ
അടിയുറച്ചിരിക്കുന്ന
അക്ഷരങ്ങളുമായ്
കാത്തിരിക്കുകയാണ്... 
വീണ്ടും അതിലൊരു
നീരുറവയ്ക്കായ്... കാത്തിരിപ്പ്✍..... 
#yqquotes #yqmalayalam #writings #pssquotes 
#അക്ഷരം #കാത്തിരിപ്പ് #ഞാൻ
എന്നിലെ എഴുത്തിന്റെ 
കുളം വറ്റിയിരിക്കുന്നു... 
ഞാൻ അതിനോരത്തെ
പാറക്കൂട്ടങ്ങൾ പോലെ
അടിയുറച്ചിരിക്കുന്ന
അക്ഷരങ്ങളുമായ്
കാത്തിരിക്കുകയാണ്... 
വീണ്ടും അതിലൊരു
നീരുറവയ്ക്കായ്... കാത്തിരിപ്പ്✍..... 
#yqquotes #yqmalayalam #writings #pssquotes 
#അക്ഷരം #കാത്തിരിപ്പ് #ഞാൻ

കാത്തിരിപ്പ്✍..... #yqquotes #yqmalayalam #writings #pssquotes #അക്ഷരം #കാത്തിരിപ്പ് #ഞാൻ