Nojoto: Largest Storytelling Platform

ആദർശങ്ങളിൽ വേരൂന്നി നിൽക്കുമ്പൊഴും, കുട്ടികളുണ്ട്

ആദർശങ്ങളിൽ വേരൂന്നി നിൽക്കുമ്പൊഴും, 
കുട്ടികളുണ്ട്; 
ജീവിതം നീണ്ടു നിവർന്ന് 
മുന്നിലുണ്ട് എന്നു കരുതി 
"കരുതലുകൾ "കൈവശം 
കാത്തു വച്ചാൽ 
പെൺകുട്ടികൾ 
ഒരിക്കലും 
ഭാരമാവുകയില്ല.

പിന്നെയുള്ള ഭാരം ചുമക്കൽ.... അതു വരുത്തി വയ്ക്കുന്നത് പെൺകുട്ടികൾ തന്നെ. പുതിയ ചിന്തകൾ മുളപൊട്ടുമ്പൊഴേ "ഒരു മുഴം'' മുന്നേ ചിന്തിക്കുക ; വരുംവരാഴികകൾ . #നിങ്ങളുടെസബ് 
#എഴുത്തുലോകം  #YourQuoteAndMine
Collaborating with Ashina Libin