ചേർത്ത് നിർത്തിയത് കാലിലായിരുന്നെങ്കിലും, ചേർന്ന് നിന്നത് മനസിനോടായിരിക്കണം. അത്രയറെ ദൃഢമായി അവളുടെ മനസ്സിനെ ആലിംഗനം ചെയ്തതിനാലാവാം, ശക്തിയേറിയ അവളുടെ ചുവടുകളിൽ പിരിഞ്ഞു പോകാതെ ആ ചിലങ്ക അവളോട് ചേർന്ന് നിന്നത്. മാന്ത്രികമായ ആ ആലിംഗനത്തിലും, തന്റെ മനസ്സിനോടപ്പമുള്ള ചിലങ്കയുടെ താളം പിടിക്കലിലും മതിമറന്നിട്ടാവാം... എന്നും തന്നോട് ചേർന്നിരിക്കണമെന്നു അവളും ഒരുപാട് ആഗ്രഹിച്ചത് മ്മക്ക് എന്ത് ഹഗ് 😁,നൃത്തം ഇഷ്ടം😍 #collab #ആലിംഗനം #വാലൻ്റൈന്സ്ദിനം #valentinesday2019 #valentinesday #yqmalayalam #yqmalayali