തമ്മിലലിഞ്ഞവർ !! മുൻപേ പോയവൾ, പിറകേയവനും. പിന്നീടൊരുനാൾ കുഴിമാടത്തിനരുകിൽ ഒരുനാൾ അവളൊരു ചെടിയായ്.മണ്ണിലലിഞ്ഞതൻ പ്രിയനുടെയരികിൽ !!വേരുകളിൽ ചേർത്തു ജീവനായ്, കാലമത്രയും... #15thquote