നിലതെറ്റിയൊഴുകുന്നീ കാലവേഗത്തിൻ, നിഴലായ് കൂടെ ഒഴുകുന്നു ഞാൻ.... നിതാന്തമാം നീലിമയിൽ നിഴൽ പക്ഷിപോൽ.. കാലചക്രത്തിനിരുളിൽ മറയുമെൻ ആയുർദൈർഘ്യവും... #46thqoute #2020firstquote