Nojoto: Largest Storytelling Platform

രൂപവതിയാം നിശാചരിയോയിവൾ എൻ മനം കവരും മോഹിനീ രൂപമോ

രൂപവതിയാം
നിശാചരിയോയിവൾ
എൻ മനം കവരും
മോഹിനീ രൂപമോ
നില്ക്ക നീ
എന്നോടുരിയാടുമോ
മെല്ലെ ..
ആരു നീ സഖീ
മമ പ്രാണേശ്വരിയോ
 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി    
Add your beautiful lines...

എല്ലാ പ്രിയ സൗഹൃദങ്ങൾക്കും നല്ലൊരു പുലരിക്കായി പ്രാർത്ഥിച്ചു കൊണ്ട് ടീം എഴുത്താണിയുടെ ശുഭരാത്രി ആശംസകൾ....!

നിങ്ങളുടെ തൂലികയിൽ അക്ഷരങ്ങളെ 
നിറച്ചെടുത്ത് എഴുത്താണിയോടൊപ്പം
ചേർന്നെഴുതാം.....!
രൂപവതിയാം
നിശാചരിയോയിവൾ
എൻ മനം കവരും
മോഹിനീ രൂപമോ
നില്ക്ക നീ
എന്നോടുരിയാടുമോ
മെല്ലെ ..
ആരു നീ സഖീ
മമ പ്രാണേശ്വരിയോ
 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി    
Add your beautiful lines...

എല്ലാ പ്രിയ സൗഹൃദങ്ങൾക്കും നല്ലൊരു പുലരിക്കായി പ്രാർത്ഥിച്ചു കൊണ്ട് ടീം എഴുത്താണിയുടെ ശുഭരാത്രി ആശംസകൾ....!

നിങ്ങളുടെ തൂലികയിൽ അക്ഷരങ്ങളെ 
നിറച്ചെടുത്ത് എഴുത്താണിയോടൊപ്പം
ചേർന്നെഴുതാം.....!