Nojoto: Largest Storytelling Platform

എന്തോ എഴുതി തുടങ്ങിയിരുന്നു... കഴിഞ്ഞു പോയ എന്തിന

എന്തോ എഴുതി തുടങ്ങിയിരുന്നു... 
കഴിഞ്ഞു പോയ എന്തിനെയോ വാലിൽ പിടിച്ചു പുറത്തേക്കിടുവാനുള്ള ശ്രമത്തിൽ ആയിരുന്നു .. 
പാതിയിൽ മറന്നു പോയിരിക്കുന്നു.. 
ചിന്തകൾ കാട്കയറി പോകുന്നു.. 
പലവഴിയേ തിരഞ്ഞും  തിരിച്ചുവിട്ടും
ഒടുവിലായി അവയെത്തി നിൽക്കുന്നത് നിന്നിലാണ്... 
അത്രമേൽ പഴകിയ ഓർമ്മയെപ്പോലും 
തെളിമയോടെ വരച്ചു കാണിക്കുന്ന നീ എന്ന മായാജാലക്കാരിയിൽ.. 
ഭ്രാന്തന്റെ ചിന്തയുടെ ഒടുക്കവും തുടക്കവും എല്ലാം നിന്നിലാണ്...

     തുടക്കവും ഒടുക്കവും ഒന്നിൽ തന്നെ എത്തിനിൽക്കുന്ന ഭ്രാന്ത്... 
Parvathy Venugopal ഒത്തിരി സ്നേഹം എഴുതാൻ ഓർമിപ്പിക്കുന്നതിന്... 💜💜💜
#yqmalayalam 
#yqmalayali 
#yqmalayalamquotes