Nojoto: Largest Storytelling Platform

കാത്തിരുന്നപ്പോൾ വരാതെ ഓർമ്മപ്പൂക്കൾ മാത്രം നൽകിയ

കാത്തിരുന്നപ്പോൾ വരാതെ
ഓർമ്മപ്പൂക്കൾ മാത്രം നൽകിയ
നിന്നോട് പരിഭവമാണെനിക്ക്..

എങ്കിലും പറയട്ടെ ;നനുത്ത ഓർമ്മകളുടെ വാടാമലരുകളാണീ കാത്തിരിപ്പിന്നിടവേളകൾ........ നമ്മുടെ കൂട്ടുകാരൻ Shameer പകർത്തിയ മനോഹര ചിത്രം.

OPEN FOR COLLAB

ഒഴിഞ്ഞിടം ഒരുങ്ങി കഴിഞ്ഞു. എഴുതൂ

#എഴുത്തുലോകം #ഒഴിഞ്ഞിടംനിങ്ങൾക്കായി #നിങ്ങൾക്കിഷ്ടമുള്ളത് #21122020 #YourQuoteAndMine
Collaborating with എഴുത്തുലോകം