Nojoto: Largest Storytelling Platform

മാധവികുട്ടിയുടെ quotes പോലെ "എനിക്ക് സ്നേഹം വേണം അ

മാധവികുട്ടിയുടെ quotes പോലെ "എനിക്ക് സ്നേഹം വേണം അതും പ്രകടമായി തന്നെ വേണം, എന്റെ ശവക്കല്ലറയിൽ വന്നു പൂക്കളിട്ടാൽ അത് ഞാൻ അറിയുമോ?"
ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കാൻ കഴിയാത്തവർ ആരും മറ്റുള്ളവരുടെ ചിന്താഗതിയുടെ ചരട് വലിച്ചു  ജീവനില്ലാതെയായ ആളിന്റെ മുന്നിൽ പൂക്കളർപ്പിക്കാൻ പോകരുത്.....
"ഒരു വിളിപ്പാടകലെ നിൽക്കുന്ന ആൾക്ക് നൽകാൻ നിനക്കിപ്പോൾ സ്നേഹമില്ലെങ്കിൽ എന്തിനുവേണ്ടിയാണെങ്കിലും, ഓർമകളിൽ വന്നാൽ പോലും നിന്റെ കണ്ണുകൾ നിറയാതിരിക്കട്ടെ...."

ഒരു കുഞ്ഞു ജീവിതത്തിൽ ക്ഷമിക്കാനും, സഹിക്കാനും, സന്തോഷിക്കാനും, സന്തോഷിപ്പിക്കാനും കഴിയുന്നില്ലെങ്കിൽ നീ നിനക്ക് ഒരിക്കിയിരിക്കുന്നതും ജീവനോടെ അടക്കാനുള്ള കല്ലറ ആണെന്ന് മറക്കരുത്....

©JUNAM
  #lightning
manjusujith2976

JUNAM

New Creator
streak icon1

#lightning

117 Views