Nojoto: Largest Storytelling Platform

സ്വപ്നങ്ങൾ കൊണ്ട്‌ തന്നെ വിധിയെ മറികടക്കാന്‍ ശ്രമി

സ്വപ്നങ്ങൾ കൊണ്ട്‌ തന്നെ വിധിയെ മറികടക്കാന്‍ ശ്രമിക്കുക. ശ്രമത്തിന്റെ കാഠിന്യമനുസരിച്ച് ഒന്നുമില്ലാത്തവനുമപ്പോൾ വിജയം വരിച്ചേക്കാം.  # ഒന്നുമില്ലാത്തവൻ അതികഠിനമായിതന്നെ ശ്രമിക്കേണ്ടിവരും സ്വന്തം സ്വപ്നങ്ങൾ വിജയത്തിലെത്തിക്കാൻ.. ആ വിജയം ഒരുപാട് സ്വപ്നങ്ങൾ പൂർണ്ണതയിലെത്തിക്കാനൊരു ഉത്തേജനം ആവുകയും ചെയ്യും #
#YourQuoteAndMine
Collaborating with Sajin S Nair

shameemuk1403

Shameem U K

New Creator