Nojoto: Largest Storytelling Platform

സുന്ദരമായ പളുങ്ക് കൂട്ടിലകപ്പെട്ട ശലഭം പോലും ഇരുണ്

സുന്ദരമായ പളുങ്ക് കൂട്ടിലകപ്പെട്ട ശലഭം പോലും ഇരുണ്ടതെങ്കിലും വിശാലമായ ആകാശച്ചിറകേറാനാവുമെന്നും പരിശ്രമിക്കുക.

പറന്നു നടക്കും ശലഭത്തിന്റെ മനോഹാരിതയൊന്നും 
ചിറകു മുളക്കാത്ത ലാര്‍വയില്‍ 
കാണില്ലൊരിക്കലും.  അക്ഷരക്കൂട്ടിന്റെ തനിമയിലേക്ക് സ്വാഗതം,
അക്ഷര കളരിയിലേക്ക് സ്വാഗതം...

അക്ഷരങ്ങളുടെ എല്ലാ പ്രിയസൗഹൃദങ്ങൾക്കും  സ്നേഹം നിറഞ്ഞ ശുഭരാത്രി നേരുന്നു..!

ഓരോ രാത്രികളും പുത്തൻ ചിന്തകളുടെ കലവറയാണ്.... നിങ്ങളുടെ ചിന്താശകലങ്ങളെ അക്ഷരങ്ങളും വാക്കുകളും വരികളുമായി ചിട്ടപ്പെടുത്തി ഞങ്ങളുമായി പങ്കുവയ്ക്കാൻ ഇതാ നിങ്ങൾ തയ്യാറല്ലേ..??

ആശയനിബിഢമായ നിങ്ങളുടെ തൂലികകൾ ഈ രാവിലും ചലിക്കട്ടെ..!!!

shameemuk1403

Shameem U K

New Creator