നഷ്ടപ്രണയം അല്ലെടോ... ഹേയ് അങ്ങനെ തോന്നിയില്ല. എനിക്കൊന്നും നഷ്ടമായിട്ടില്ല ഒരു ഇത്തിരി കണ്ണീർ അല്ലാതെ... ഈ വലിയ പന്തലിലെ ഒരറ്റത്തു അയാൾ നിൽപ്പുണ്ട്.. അലങ്കരിച്ച വസ്ത്രങ്ങൾക്കുള്ളിൽ അലങ്കരിക്കാത്ത മനസുമായി.. ചായം പൂശിയ മുഖത്തിൽ കലങ്ങിയ കണ്ണുകളുമായി... ഞങ്ങളിരുവരുടെയും കണ്ണീർത്തുള്ളികളിൽ എവിടെയോ നീന്തിത്തുടിക്കുന്നുണ്ടെടോ പ്രണയം... കണ്ണിലെ കണ്ണീർതുള്ളികൾക്ക് ഉറവ വറ്റില്ലെങ്കിൽ പിന്നെ എങ്ങനെ എന്റെ പ്രണയം മരണപ്പെടും.... ശവത്തിൽ കുത്താൻ എന്നോണം വന്നവളുടെ അണ്ണാക്കിൽ അടിച്ചു കയറ്റിയപ്പോൾ ഒരു സമാധാനം ആയിരുന്നു. അല്ലെങ്കിലും എല്ലാർക്കും കാണും ഇങ്ങനെ നക്കി ആയ ഒരു എർത്ത് .... എനിക്കൊന്നും നഷ്ടമായില്ല പ്രണയം മരിച്ചിട്ടുമില്ല.. പ്രണയിനിയുടെ ദേഹം നഷ്ടമായി ആത്മാവ് ബാക്കിയാക്കി... Sreepriya Das thanks for your poke അനിയത്തികുട്ടീ.. . ഇവിടുത്തെ മറ്റൊരു മാലാഖകുട്ടിക്കും ഒത്തിരി നന്ദി.. കൂടെ നിന്നതിനു