Nojoto: Largest Storytelling Platform

ഈ ലോകത്ത് ഏറ്റവും കൂടുതൽ ഞാൻ സ്നേഹിക്കുന്നത് നിന്ന

ഈ ലോകത്ത് ഏറ്റവും കൂടുതൽ ഞാൻ സ്നേഹിക്കുന്നത് നിന്നെയാണ് എന്നൊരു വാക്ക് പറയാൻ കഴിയും
എന്നാൽ 
എപ്പോഴെങ്കിലും... സ്നേഹിക്കുന്ന പങ്കാളിയോട് അത് Lover ആയാലും അവരുടെ അടുത്തിരുന്ന് ആ സ്നേഹം എക്സ്പ്രസ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ടോ..., ഇതുവരെ ഇല്ലെങ്കിൽ ഇനി അങ്ങനെ ഒന്ന് കുറച്ച് റോമൻസ് ഒക്കെ ആയി സ്നേഹിക്കാൻ ശ്രമിക്കു..

©Hedonist Girl
  #couples #Kerala #malayalam #മലയാളം #Life #malayalamquotes #Kozhikode #New #Trading #mywords