Find the Best malayalamquotes Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos abouthusband and wife love quotes images in malayalam, sad love quotes in malayalam, i love you in malayalam, love quotes in malayalam in english, love lines in malayalam,
Manavazhagan
ലൗകിക ജീവിതം അവസാനിപ്പിച്ച് നിങ്ങളുടെ ആത്മാവ് എങ്ങോട്ട് പോകും?#shortsvideoviral #newsmalayalam #shortsvideo #trendingnow #trendingshorts #malaylam #malayalamquotes #malayali #malayalamstatus #malayalampoem Kalki Kartik Aaryan Extraterrestrial life Aaj Ka Panchang Entrance examination
read morenabeelmrkl
White വളരെയധികം പരാതിപ്പെടുന്ന വ്യക്തികൾക്ക് ഒരിക്കലും സമാധാനം ലഭിക്കുകയില്ല. ©nabeelmrkl #markmywords #Satisfaction #nojotomalayalam #nabeelmrkl #selfcare #Inspiration #malayalamquotes #lifequotes #mywords #thoughtoftheday
nabeelmrkl
White മറ്റുള്ളവർക്ക് സഹായം ചെയ്യുത് കൊടുക്കുന്നത് മാത്രം അല്ല, അവർക്ക് അവരുടെ മുന്നോട്ടുള്ള പാതയിൽ മാർഗ്ഗതടസ്സം സൃഷ്ടിക്കാതെ വഴിമാറി നടക്കുന്നതും ഒരു തരത്തിൽ നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ഒരു സഹായം ആണ്, നന്മയാണ്. ©nabeelmrkl #helpingmind #HelpOthers #nabeelmrkl #selfcare #behaviour #mindset #nojotomalayalam #malayalamquotes #myquote #MyThoughts
nabeelmrkl
nabeelmrkl
nabeelmrkl
ഏറ്റവും നല്ല സമയത്തിനായി കാത്തിരിക്കരുത്. കാരണം, അങ്ങിനെ ഒരു സമയം വരില്ല. മുന്നിലുള്ള സമയത്തെ ഏറ്റവും മികച്ചത് ആക്കാൻ പ്രയത്നിക്കുക, സമയവും നല്ലതാകും. ©nabeelmrkl #Time #lifequotes #nabeelmrkl #SelfMotivation #respectyourself #explorepage #quotesdaily #malayalamquotes #nojotomalayalam
nabeelmrkl
നേരിടേണ്ടി വരുന്ന സാഹചര്യങ്ങളെ ഓർത്ത് പിന്മാറിയവരല്ല. സ്വന്തം കഴിവുകളിൽ വിശ്വാസം ഉള്ളവരാണ് ജീവിതത്തിൽ സ്വപ്നങ്ങൾ സ്വന്തമാക്കിയിട്ടുള്ളത്. ©nabeelmrkl സാഹചര്യം #situation #LifeStory #malayalamquotes #nabeelmrkl #EXPLORE #Success #Struggle #Inspiration #Motivation
സാഹചര്യം #situation #LifeStory #malayalamquotes #nabeelmrkl #EXPLORE #Success #Struggle #Inspiration #Motivation
read morenabeelmrkl
അവനവൻ ജീവിക്കുന്ന ലോകം എല്ലാവരുടേതും കൂടിയാണെന്ന തിരിച്ചറിവിൽ നിന്നാണ് ഉത്തരവാദിത്ത പൂർണ്ണമായ പെരുമാറ്റം ഉണ്ടാകുന്നത്. ©nabeelmrkl പെരുമാറ്റം #malayalamquotes #nabeelmrkl #lifecoach #lifelessons #MyThoughts #myquote #quotesoftheday #thoughtsofheart #wordsofwisdom #positive
nabeelmrkl
ഒരാളെ സങ്കടപ്പെടുത്തി നമ്മൾ ഈ ലോകത്ത് എന്ത് നേടിയാലും അത് നമുക്ക് അധിക കാലം സന്തോഷം തരില്ല. ©nabeelmrkl #malayalamquotes #nabeelmrkl #life #quoteoftheday #Messageoftheday #thought #lifecoach #GOODTHOUGHTS #possitivethoughts #Possitive