നിദ്രതൻ പാടതോർമ്മകളായി 🌾🌾പെയ്തിറങ്ങിയ പക്ഷികൾ....... അവയുടെ കളകളാരവം നമ്മിലെ ഇന്നലെകളായിരുന്നു..... അവകളോരോന്നും പറയുന്നതോ നഷ്ട സ്വപ്ന കഥകളും... 📖 #23rdquote 🌾🌾🌾