Nojoto: Largest Storytelling Platform

ദുര്‍ജ്ജനസംസര്‍ഗ്ഗം വെടിയാന്‍ പുരൂരവസ്സിന്റെ ചരിത്

ദുര്‍ജ്ജനസംസര്‍ഗ്ഗം വെടിയാന്‍ പുരൂരവസ്സിന്റെ ചരിത്രം വിവരിക്കുന്നു –#ഭാഗവതം🕉️
ഭഗവാന്‍ കൃഷ്ണന്‍ തുടര്‍ന്നു:
എന്നില്‍ ഭക്തനായുളള ഒരു ജ്ഞാനി എന്നില്‍ നിന്നും ‘പുറത്തേക്ക്‌ പോവുകയില്ല’. അയാള്‍ക്ക്‌ മായാമൂടുപടം മാറ്റാനുളള അറിവും വസ്തുവകകളിലുളള ആസക്തിയും സുഖാന്യേഷണബോധവും വെറും പൊളളയാണെന്ന അറിവുണ്ടായിരിക്കും. അപ്രകാരമുളള ഭക്തിയുണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്നവര്‍ സത്രീകളുടെയും ഇന്ദ്രിയസുഖാന്വേഷികളുടെയും സംഗം ഉപേക്ഷിക്കേണ്ടതാണ്‌. കാരണം, അവര്‍ സത്യത്തെ മറയ്ക്കുന്ന ഇരുട്ടാണ്‌. അവരോടു കൂട്ടുചേരുന്നവരെക്കൂടി അവര്‍ അന്ധതയിലാഴ്ത്തുന്നു. നിങ്ങള്‍ക്കറിയാം പുരൂരവസ്സ്‌ ഉര്‍വ്വശിയുമായി ജീവിച്ച കഥ. ഉര്‍വ്വശി പുരൂരവസ്സിനെ ഉപേക്ഷിച്ചു പോയിക്കഴിഞ്ഞപ്പോള്‍ അവളെ തിരിച്ചു കിട്ടാന്‍ അയാള്‍ ഓടിയലഞ്ഞു നടന്നു. ‘നില്‍ക്കൂ, ഒരു നിമിഷം നില്‍ക്കൂ’ എന്നു പറഞ്ഞ് നഗ്നനായി അയാള്‍ അവള്‍ക്കു പിറകേ ഓടിച്ചെന്നു. അവസാനം ഹതാശനായി സ്വയം ഇങ്ങനെ പറഞ്ഞു: ‘ഭയങ്കരവും ശക്തിമത്തുമാണീ മതിഭ്രമം. അതിന്റെ സ്വാധീനത്തില്‍ പ്പെട്ട്‌ ഞാന്‍ വര്‍ഷങ്ങള്‍ വൃഥാവിലാക്കി. എന്റെ ജീവിതത്തിന്റെ നല്ലൊരുകാലം അറിയാതെ കടന്നുപോയി. എന്നെ നോക്കൂ. വലിയ ചക്രവര്‍ത്തിയും പ്രതാപവാനുമാണെങ്കിലും ഞാന്‍ ഒരു സ്ത്രീക്കു പിറകേ നഗ്നനായി ഭ്രാന്തുപിടിച്ചു നടന്നു. വിരക്തി, സന്ന്യാസം, വൈദികപഠനം, മൗനം ഇവകൊണ്ടൊക്കെ സ്ത്രീക്കടിമപ്പെട്ട ഹൃദയമുളളവന്‌ എന്താണു പ്രയോജനം? എന്റെ അവസ്ഥ പരിതാപകരം തന്നെ. എന്റെ ശരിയായ താത്പര്യങ്ങളെപ്പറ്റി എനിക്കറിയില്ല. ഞാന്‍ സ്വയം പഠിച്ചവനും വിവേകിയുമാണെന്ന് അഭിമാനിക്കുന്നു. എന്നാല്‍ ഞാനൊരു പടുവിഡ്ഢി. ഞാന്‍ പലേ ശക്തികളും ആര്‍ജ്ജിച്ചിട്ടുണ്ടെങ്കിലും സ്ത്രീയാല്‍ പരാജിതനത്രെ. ഇത്രകാലത്തെ ആസ്വാദനത്തിനുശേഷവും എന്റെ സുഖാന്വേഷണത്വര മാറിയിട്ടില്ല. ഇന്ദ്രിയാസ്വാദനത്വര കൂടിയിട്ടേയുളളു. ഭഗവാനുമാത്രമേ എന്നെ ഈ നരകത്തില്‍ നിന്നു കരകയറ്റുവാന്‍ കഴിയൂ. ഒരു സ്ത്രീയെ കുറ്റപ്പെടുത്തുന്നതില്‍ എന്താണു കാര്യം? കയറിന്റെ കുഴപ്പമാണോ ഒരുവന്‍ അതിനെ പാമ്പായി കാണുന്നത്‌? മനുഷ്യന്റെ ആസക്തി തന്നെയാണ്‌ അവന്റെ പതനത്തിനു കാരണം.’Lord Krishna continued:
 A wise man who is devoted to Me will not 'go out' from Me.  He will have the knowledge to remove the veil of illusion and the knowledge that attachment to possessions and pleasure-seeking are just empty.  Those who try to develop such devotion should leave the company of prostitutes and sensual pleasure seekers.  Because they are the darkness that hides the truth.  They also blind those who associate with them.  You know the story of Pururavas living with Urvashi.  When Urvashi left Pururavass, he ran to get her back.  'Wait, wait a minute,' he ran after her, naked.  At last he said to himself in desperation: 'Awesome and powerful are the illusions.  I wasted years under its influence.  A good part of my life passed without knowing it.  look at me  Even though I was a great emperor and a great man, I was madly walking behind a woman.  What is the use of renunciation, asceticism, vedic study and silence to a man whose heart is enslaved by women?  My situation is dire.  I don't know my true interests.  I pride myself on being educated and intelligent.  But I'm an idiot.  Although I have acquired many powers, I am defeated by a woman.  Even after all this enjoyment, my pleasure seeking has not changed.  There is more sensual pleasure.  Only God can get me out of this hell.  What's the point in blaming a woman?  Is it wrong with the rope that one sees it as a snake?  Man's addiction is the cause of his downfall.''The history of Pururavas is narrated to get rid of bad habits -#भागवतम🕉️

©Aathmaavparamaathmaav
  ദുര്‍ജ്ജനസംസര്‍ഗ്ഗം വെടിയാന്‍ പുരൂരവസ്സിന്റെ ചരിത്രം വിവരിക്കുന്നു –#ഭാഗവതം🕉️
ഭഗവാന്‍ കൃഷ്ണന്‍ തുടര്‍ന്നു:
എന്നില്‍ ഭക്തനായുളള ഒരു ജ്ഞാനി എന്നില്‍ നിന്നും ‘പുറത്തേക്ക്‌ പോവുകയില്ല’. അയാള്‍ക്ക്‌ മായാമൂടുപടം മാറ്റാനുളള അറിവും വസ്തുവകകളിലുളള ആസക്തിയും സുഖാന്യേഷണബോധവും വെറും പൊളളയാണെന്ന അറിവുണ്ടായിരിക്കും. അപ്രകാരമുളള ഭക്തിയുണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്നവര്‍ സത്രീകളുടെയും ഇന്ദ്രിയസുഖാന്വേഷികളുടെയും സംഗം ഉപേക്ഷിക്കേണ്ടതാണ്‌. കാരണം, അവര്‍ സത്യത്തെ മറയ്ക്കുന്ന ഇരുട്ടാണ്‌. അവരോടു കൂട്ടുചേരുന്നവരെക്കൂടി അവര്‍ അന്ധതയിലാഴ്ത്തുന്നു. നിങ്ങള്‍ക്കറിയാം പുരൂരവസ്സ്‌ ഉര്‍വ്വശിയുമായി ജീവിച്ച കഥ. ഉര്‍വ്വശി പുരൂരവസ്സിനെ ഉപേക്ഷിച്ചു പോയിക്കഴിഞ്ഞപ്പോള്‍ അവളെ തിരിച്ചു കിട്ടാന്‍ അയാള്‍ ഓടിയലഞ്ഞു നടന്നു. ‘നില്‍ക്കൂ, ഒരു നിമിഷം നില്‍ക്കൂ’ എന്നു പറഞ്ഞ് നഗ്നനായി അയാള്‍ അവള്‍ക്കു പിറകേ ഓടിച്ചെന്നു. അവസാനം ഹതാശനായി സ്വയം ഇങ്ങനെ പറഞ്ഞു: ‘ഭയങ്കരവും ശക്തിമത്തുമാണീ മതിഭ്രമം. അതിന്റെ സ്വാധീനത്തില്‍ പ്പെട്ട്‌ ഞാന്‍ വര്‍ഷങ്ങള്‍ വൃഥാവിലാക്കി. എന്റെ ജീവിതത്തിന്റെ നല്ലൊരുകാലം അറിയാതെ കടന്നുപോയി. എന്നെ നോക്കൂ. വലിയ ചക്രവര്‍ത്തിയും പ്രതാപവാനുമാണെങ്കിലും ഞാന്‍ ഒരു സ്ത്രീക്കു പിറകേ നഗ്നനായി ഭ്രാന്തുപിടിച്ചു നടന്നു. വിരക്തി, സന്ന്യാസം, വൈദികപഠനം, മൗനം ഇവകൊണ്ടൊക്കെ സ്ത്രീക്കടിമപ്പെട്ട ഹൃദയമുളളവന്‌ എന്താണു പ്രയോജനം? എന്റെ അവസ്ഥ പരിതാപകരം തന്നെ. എന്റെ ശരിയായ താത്പര്യങ്ങളെപ്പറ്റി എനിക്കറിയില്ല. ഞാന്‍ സ്വയം പഠിച്ചവനും വിവേകിയുമാണെന്ന് അഭിമാനിക്കുന്നു. എന്നാല്‍ ഞാനൊരു പടുവിഡ്ഢി. ഞാന്‍ പലേ ശക്തികളും ആര്‍ജ്ജിച്ചിട്ടുണ്ടെങ്കിലും സ്ത്രീയാല്‍ പരാജിതനത്രെ. ഇത്രകാലത്തെ ആസ്വാദനത്തിനുശേഷവും എന്റെ സുഖാന്വേഷണത്വര മാറിയിട്ടില്ല. ഇന്ദ്രിയാസ്വാദനത്വര കൂടിയിട്ടേയുളളു. ഭഗവാനുമാത്രമേ എന്നെ ഈ നരകത്തില്‍ നിന്നു കരകയറ്റുവാന്‍ കഴിയൂ. ഒരു സ്ത്രീയെ കുറ്റപ്പെടുത്തുന്നതില്‍ എന്താണു കാര്യം? കയറിന്റെ കുഴപ്പമാണോ ഒരുവന്‍ അതിനെ പാമ്പായി കാണുന്നത്‌? മനുഷ്യന്റെ ആസക്തി തന്നെയാണ്‌ അവന്റെ പതനത്തിനു കാരണം.’Lord Krishna continued:
 A wise man who is devoted to Me will not 'go out' from Me.  He will have the knowledge to remove the veil of illusion and the knowledge that attachment to possessions and pleasure-seeking are just empty.  Those who try to develop such devotion should leave the company of prostitutes and sensual pleasure seekers.  Because they are the darkness that hides the truth.  They also blind those who associate with them.  You k

ദുര്‍ജ്ജനസംസര്‍ഗ്ഗം വെടിയാന്‍ പുരൂരവസ്സിന്റെ ചരിത്രം വിവരിക്കുന്നു –#ഭാഗവതം🕉️ ഭഗവാന്‍ കൃഷ്ണന്‍ തുടര്‍ന്നു: എന്നില്‍ ഭക്തനായുളള ഒരു ജ്ഞാനി എന്നില്‍ നിന്നും ‘പുറത്തേക്ക്‌ പോവുകയില്ല’. അയാള്‍ക്ക്‌ മായാമൂടുപടം മാറ്റാനുളള അറിവും വസ്തുവകകളിലുളള ആസക്തിയും സുഖാന്യേഷണബോധവും വെറും പൊളളയാണെന്ന അറിവുണ്ടായിരിക്കും. അപ്രകാരമുളള ഭക്തിയുണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്നവര്‍ സത്രീകളുടെയും ഇന്ദ്രിയസുഖാന്വേഷികളുടെയും സംഗം ഉപേക്ഷിക്കേണ്ടതാണ്‌. കാരണം, അവര്‍ സത്യത്തെ മറയ്ക്കുന്ന ഇരുട്ടാണ്‌. അവരോടു കൂട്ടുചേരുന്നവരെക്കൂടി അവര്‍ അന്ധതയിലാഴ്ത്തുന്നു. നിങ്ങള്‍ക്കറിയാം പുരൂരവസ്സ്‌ ഉര്‍വ്വശിയുമായി ജീവിച്ച കഥ. ഉര്‍വ്വശി പുരൂരവസ്സിനെ ഉപേക്ഷിച്ചു പോയിക്കഴിഞ്ഞപ്പോള്‍ അവളെ തിരിച്ചു കിട്ടാന്‍ അയാള്‍ ഓടിയലഞ്ഞു നടന്നു. ‘നില്‍ക്കൂ, ഒരു നിമിഷം നില്‍ക്കൂ’ എന്നു പറഞ്ഞ് നഗ്നനായി അയാള്‍ അവള്‍ക്കു പിറകേ ഓടിച്ചെന്നു. അവസാനം ഹതാശനായി സ്വയം ഇങ്ങനെ പറഞ്ഞു: ‘ഭയങ്കരവും ശക്തിമത്തുമാണീ മതിഭ്രമം. അതിന്റെ സ്വാധീനത്തില്‍ പ്പെട്ട്‌ ഞാന്‍ വര്‍ഷങ്ങള്‍ വൃഥാവിലാക്കി. എന്റെ ജീവിതത്തിന്റെ നല്ലൊരുകാലം അറിയാതെ കടന്നുപോയി. എന്നെ നോക്കൂ. വലിയ ചക്രവര്‍ത്തിയും പ്രതാപവാനുമാണെങ്കിലും ഞാന്‍ ഒരു സ്ത്രീക്കു പിറകേ നഗ്നനായി ഭ്രാന്തുപിടിച്ചു നടന്നു. വിരക്തി, സന്ന്യാസം, വൈദികപഠനം, മൗനം ഇവകൊണ്ടൊക്കെ സ്ത്രീക്കടിമപ്പെട്ട ഹൃദയമുളളവന്‌ എന്താണു പ്രയോജനം? എന്റെ അവസ്ഥ പരിതാപകരം തന്നെ. എന്റെ ശരിയായ താത്പര്യങ്ങളെപ്പറ്റി എനിക്കറിയില്ല. ഞാന്‍ സ്വയം പഠിച്ചവനും വിവേകിയുമാണെന്ന് അഭിമാനിക്കുന്നു. എന്നാല്‍ ഞാനൊരു പടുവിഡ്ഢി. ഞാന്‍ പലേ ശക്തികളും ആര്‍ജ്ജിച്ചിട്ടുണ്ടെങ്കിലും സ്ത്രീയാല്‍ പരാജിതനത്രെ. ഇത്രകാലത്തെ ആസ്വാദനത്തിനുശേഷവും എന്റെ സുഖാന്വേഷണത്വര മാറിയിട്ടില്ല. ഇന്ദ്രിയാസ്വാദനത്വര കൂടിയിട്ടേയുളളു. ഭഗവാനുമാത്രമേ എന്നെ ഈ നരകത്തില്‍ നിന്നു കരകയറ്റുവാന്‍ കഴിയൂ. ഒരു സ്ത്രീയെ കുറ്റപ്പെടുത്തുന്നതില്‍ എന്താണു കാര്യം? കയറിന്റെ കുഴപ്പമാണോ ഒരുവന്‍ അതിനെ പാമ്പായി കാണുന്നത്‌? മനുഷ്യന്റെ ആസക്തി തന്നെയാണ്‌ അവന്റെ പതനത്തിനു കാരണം.’Lord Krishna continued: A wise man who is devoted to Me will not 'go out' from Me. He will have the knowledge to remove the veil of illusion and the knowledge that attachment to possessions and pleasure-seeking are just empty. Those who try to develop such devotion should leave the company of prostitutes and sensual pleasure seekers. Because they are the darkness that hides the truth. They also blind those who associate with them. You k #പ്രചോദനം #भागवतम🕉️

27 Views