അവസാന തുള്ളി രക്തം കൊണ്ടും മുഴുവനാക്കാനുള്ള ശ്രമം ആവും പെണ്ണേ... ഇനിയും അപൂർണ്ണമാണ് നിൻ ചിത്രമെങ്കിൽ രക്തം വാർന്ന് മരിച്ചെന്നു ഓർത്തുകൊൾക. #yqmalayali #yqdidi #newwritersclub #janika #ഞാൻ #നീ #ചിത്രം #YourQuoteAndMine Collaborating with ജനിക