Nojoto: Largest Storytelling Platform

ചിരി 😁😁😁😁 ഇളിഭ്യച്ചിരിഏഭ്യച്ചിരിപ്പൊട്ടിച്ചിരി

ചിരി
😁😁😁😁
ഇളിഭ്യച്ചിരിഏഭ്യച്ചിരിപ്പൊട്ടിച്ചിരി മന്ദഹാസംമദാലസച്ചിരി മസാലച്ചിരി മദോന്മത്തച്ചിരി അട്ടഹാസം അനിർവചനീയച്ചിരി അവിഞ്ഞ ചിരി അങ്കലാപ്പ്ചിരിയങ്ങനെ എണ്ണിയാലൊടുങ്ങാച്ചിരിയിൽക്കുടുങ്ങിക്കിടപ്പൂ ചിരികളെല്ലാമതിൽ നമുക്കു വേണ്ട ചിരിയെ ശങ്കിക്കാതെ തിരഞ്ഞെടുക്കുകിൽ പൊട്ടനാകാതെ കാക്കാം നമ്മെത്തന്നെയീ ബുദ്ധിമാൻമാർ വാഴുമുലകിൽ ! #gdnt