Nojoto: Largest Storytelling Platform

ചുട്ടുപൊള്ളിക്കിടക്കുന്ന മണ്ണിലേക്ക് ആകാശം തന്റെ ക

ചുട്ടുപൊള്ളിക്കിടക്കുന്ന മണ്ണിലേക്ക്
ആകാശം തന്റെ കണ്ണുനീരായ മഴത്തുള്ളികളെ വർഷിച്ചപ്പോൾ
നനവിന്റെ കൂടെ പൊന്തി വന്നത് മണ്ണിന്റെ മത്ത് പിടിപ്പിക്കുന്ന ഗന്ധം കൂടി ആയിരുന്നു... പഴമയുടെ ആ 
ഗന്ധമായിരുന്നു എന്നെ ഭ്രാന്തിയാക്കി
മാറ്റിയത്.... മണ്ണിനെ പ്രണയിച്ച
ഭ്രാന്തി...... #മണ്ണ്

aryajeena1886

arya Jeena

New Creator

#മണ്ണ്