ഉതിർന്നു വീണൊരാ കണ്ണീർതുള്ളിയിൽ ചേർന്നലിഞ്ഞൊരാ സ്വപ്നങ്ങളൊക്കെയും തുടച്ചുമാറ്റി നീ കൊണ്ട ചിരിയാണ് പെണ്ണേ വിണ്ണിതിൽ, ഞാൻ കണ്ട അത്ഭുതം.... സ്വപ്‌നങ്ങൾ വഴിവെട്ടി ഒഴുകിയതാണാ കണ്ണീരായ് പിറന്നതും... നെഞ്ച് നുറുങ്ങിയെരിഞ്ഞൊരാ വേദനയത് മറയ്ക്കാനാണാ ചുണ്ടിൽ ചിരിയൊന്ന് പൂത്തതും... സ്ത്രീ... ഒത്തിരി സ്നേഹം എഴുതാൻ പറയുന്നതിന് Arya Santhosh Chandana Aravind